Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഞ്​​ജി ട്രോ​ഫി​:...

ര​ഞ്​​ജി ട്രോ​ഫി​: കേ​ര​ള​ത്തി​നാ​യി  ക​ളി​ക്കാ​ൻ  ഉ​ത്ത​പ്പ​ക്ക്​ അ​നു​മ​തി

text_fields
bookmark_border
ര​ഞ്​​ജി ട്രോ​ഫി​: കേ​ര​ള​ത്തി​നാ​യി  ക​ളി​ക്കാ​ൻ  ഉ​ത്ത​പ്പ​ക്ക്​ അ​നു​മ​തി
cancel
ബം​ഗ​ളൂ​രു: വ​രും സീ​സ​ൺ ര​ഞ്​​ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നു ക​ളി​ക്കാ​ൻ ത​യാ​റാ​യ റോ​ബി​ൻ ഉ​ത്ത​പ്പ​ക്ക്​ ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​​െൻറ അ​നു​മ​തി. 15 വ​ർ​ഷ​ത്തെ ക​രാ​ർ അ​വ​സാ​നി​പ്പി​ച്ചാ​ണ്​ ക​ർ​ണാ​ട​ക ഇ​ന്ത്യ​ൻ താ​ര​ത്തി​ന്​ ഇ​ത​ര സം​സ്​​ഥാ​ന​ത്തി​നാ​യി ക​ളി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്. ക​ർ​ണാ​ട​ക അ​ണ്ട​ർ 14 ടീ​മി​ൽ ക​ളി​ച്ച്​ തു​ട​ങ്ങി വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി ബാ​റ്റേ​ന്തി​യ ഉ​ത്ത​പ്പ ഇ​ന്ത്യ​ൻ ടീ​മി​ൽ വ​രെ ഇ​ടം നേ​ടി. 46 ഏ​ക​ദി​ന​വും 13 ട്വ​ൻ​റി20​യും ക​ളി​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക​ക്കാ​യി 15 വ​ർ​ഷ​ത്തി​നി​ടെ 130 ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robin Uthappa
News Summary - Robin Uthappa ends 15-year association with Karnataka
Next Story