Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​ന്ത്​ ഇ​ന്ത്യ​യു​ടെ...

പ​ന്ത്​ ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര  താ​ര​മാ​യി മാ​റും –ദ്രാ​വി​ഡ്​

text_fields
bookmark_border
പ​ന്ത്​ ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര  താ​ര​മാ​യി മാ​റും –ദ്രാ​വി​ഡ്​
cancel
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സ്​ താ​രം ഋ​ഷ​ഭ്​ പ​ന്ത്​ ഇ​ന്ത്യ​യു​ടെ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത താ​ര​മാ​യി വ​ള​രു​മെ​ന്ന്​ മു​ൻ ഇ​ന്ത്യ​ൻ​താ​രം രാ​ഹു​ൽ ദ്രാ​വി​ഡ്. ‘‘പി​താ​വ്​ മ​രി​ച്ച​തി​നു ​െതാ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ പ​ന്ത്​ ​െഎ.​പി.​എ​ല്ലി​െ​ല​ത്തു​ന്ന​ത്. വ്യ​ക്​​തി​പ​ര​മാ​യ വേ​ദ​ന​ക​ൾ മ​റി​ക​ട​ന്ന്​ ​മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ കാ​ഴ്​​ച​വെ​ച്ച​ത്. ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യി പ​ന്ത്​ മാ​റും’’ -​ദ്രാ​വി​ഡ്​ പ​റ​ഞ്ഞു. 12 പോ​യ​ൻ​റു​മാ​യി ആ​റാം സ്​​ഥാ​ന​ത്ത്​ ഡ​ൽ​ഹി ഫി​നി​ഷ്​ ചെ​യ്​​തെ​ങ്കി​ലും ടീ​മി​നാ​യി താ​രം ഏ​റെ തി​ള​ങ്ങി​യി​രു​ന്നു. 14 ക​ളി​ക​ളി​ൽ​നി​ന്നാ​യി 336 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി​യ പ​ന്തി​​െൻറ സ്​​ട്രൈ​ക്ക്​​റേ​റ്റ്​ 165. 61 ആ​യി​രു​ന്നു. 386 റ​ൺ​സു​മാ​യി സ​ഞ്​​ജു സാം​സ​ണാ​ണ്​ റ​ൺ​സി​ൽ പ​ന്തി​​െൻറ മു​ന്നി​ലു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rishabh PantIPL 2017
News Summary - 'Rishabh Pant will be a very important player for India,' says dravid
Next Story