Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒ​ന്നാം ടെ​സ്​​റ്റി​ൽ...

ഒ​ന്നാം ടെ​സ്​​റ്റി​ൽ 11 ക്യാ​ച്ച്​; പ​ന്ത്​ റെ​ക്കോ​ഡി​നൊ​പ്പം

text_fields
bookmark_border
ഒ​ന്നാം ടെ​സ്​​റ്റി​ൽ 11 ക്യാ​ച്ച്​; പ​ന്ത്​  റെ​ക്കോ​ഡി​നൊ​പ്പം
cancel
അ​ഡ്​​ലെ​യ്​​ഡ്​: വി​ക്ക​റ്റി​നു പി​ന്നി​ൽ​നി​ന്ന്​ പ​ന്തി​നെ സ്​​നേ​ഹി​ക്കു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ​ ഋ​ഷ​ ഭ്​ പ​ന്ത്. ഒ​ന്നാം ടെ​സ്​​റ്റി​ൽ ഒാ​സീ​സി​​െൻറ 11 വി​ക്ക​റ്റു​ക​ൾ കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ താ​രം ഒ​രു മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ച്ചെ​ന്ന റെ​ക്കോ​ഡി​നൊ​പ്പ​മെ​ത്തി.

ഇം​ഗ്ല​ണ്ടി​​െൻറ ജാ​ക്​ റ​സ​ൽ (1995), ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ എ.​ബി. ഡി​വി​ല്ലി​യേ​ഴ്​​സ്​ (2013) എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ്​ പ​ന്തി​​െൻറ സ്​​ഥാ​നം. മൂ​വ​ർ​ക്കും 11 ക്യാ​ച്ചു​ക​ൾ. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ആ​റും ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ അ​ഞ്ചും വി​ക്ക​റ്റു​ക​ളാ​ണ്​ പ​ന്ത്​ പി​ടി​ച്ച്​ പു​റ​ത്താ​ക്കി​യ​ത്. 10 ക്യാ​ച്ചെ​ടു​ത്ത വൃ​ദ്ധി​മാ​ൻ സാ​ഹ​യെ മ​റി​ക​ട​ന്ന്​ ഇ​ന്ത്യ​ൻ റെ​ക്കോ​ഡി​ന്​​ ഉ​ട​മ​യാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs australiaRishabh Pantmalayalam newssports newsCricket Newsindia vs australia 2018
News Summary - Rishabh Pant- Sports news
Next Story