Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​ന്ത്, റാ​യു​ഡു,...

പ​ന്ത്, റാ​യു​ഡു, ന​വ്​​ദീ​പ്​ ലോ​ക​ക​പ്പ്​ റി​സ​ർ​വ്​ ലി​സ്​​റ്റി​ൽ

text_fields
bookmark_border
മും​ബൈ: ലോ​ക​ക​പ്പി​നു​ള്ള 15 അം​ഗ ടീ​മി​ൽ​നി​ന്നു പു​റ​ത്താ​യ ഋ​ഷ​ഭ്​ പ​ന്തും അ​മ്പാ​ട്ടി റാ​യു​ഡു​വും ന​വ ്​​ദീ​പ്​ സൈ​നി​യും റി​സ​ർ​വ്​ താ​ര​ങ്ങ​ളാ​യി ഇം​ഗ്ല​ണ്ടി​ലേ​ക്ക്. നി​ല​വി​ലെ ടീ​മി​ൽ ആ​ർ​ക്കെ​ങ്കി​ലും പ​ രി​ക്കേ​ൽ​ക്കു​ക​യോ ക​ളി​ക്കാ​ൻ പ​റ്റാ​ത്ത മ​റ്റെ​ന്തെ​ങ്കി​ലും സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​വു​ക​യോ ചെ​യ്​​താ​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​യാ​ണ്​ മൂ​വ​രെ​യും സ്​​റ്റാ​ൻ​ഡ്​​ബൈ ആ​യി ടീ​മി​നൊ​പ്പം കൂ​ട്ടു​ന്ന​ത്.

ന​വ്​​ദീ​പ്​ സൈ​നി പ​രി​ശീ​ല​ന​സ​ഹാ​യി​യാ​യി നേ​ര​േ​ത്ത പ്ര​ഖ്യാ​പി​ച്ച ലി​സ്​​റ്റി​ലു​ണ്ടാ​യി​രു​ന്നു. ഖ​ലീ​ൽ അ​ഹ്​​മ​ദ്, ആ​വേ​ഷ്​ ഖാ​ൻ, ദീ​പ​ക്​ ച​ഹ​ർ എ​ന്നി​വ​രാ​ണ്​ സൈ​നി​യെ കൂ​ടാ​തെ പ​രി​ശീ​ല​ന​സ​ഹാ​യി​ക​ളാ​യി ഇം​ഗ്ല​ണ്ടി​ലേ​ക്ക്​ പോ​കു​ന്ന​വ​ർ.

പ​ന്തി​നെ​യും അ​മ്പാ​ട്ടി റാ​യു​ഡു​വി​നെ​യും ലോ​ക​ക​പ്പ്​ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ സെ​ല​ക്​​ട​ർ​മാ​ർ​ക്കെ​തി​രെ മു​ൻ താ​ര​ങ്ങ​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നു. പ​ന്തി​​െൻറ പു​റ​ത്താ​ക​ലി​ൽ സു​നി​ൽ ഗ​വാ​സ്​​ക​ർ ആ​ശ്ച​ര്യം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ, റാ​യു​ഡു​വി​നെ ത​ഴ​ഞ്ഞ​തി​ൽ ഗൗ​തം ഗം​ഭീ​റും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.ഇം​ഗ്ല​ണ്ടി​ലും വെ​യി​ൽ​സി​ലു​മാ​യി ന​ട​ക്കു​ന്ന ലോ​ക​ക​പ്പ്​ പോ​രാ​ട്ട​ത്തി​ന്​ മേ​യ്​ 30നാ​ണ്​ തു​ട​ക്ക​മാ​വു​ന്ന​ത്. ജൂ​ൺ അ​ഞ്ചി​ന്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rishabh Pantmalayalam newssports newsCricket NewsNavdeep SainiICC World CupAmbati Rayudu
News Summary - Rishabh Pant, Ambati Rayudu, Navdeep Saini on standby list for ICC World Cup-sports news
Next Story