Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറിക്കി പോണ്ടിങ്...

റിക്കി പോണ്ടിങ് ആസ്ട്രേലിയൻ കോച്ച്; ലക്ഷ്യം 2019 ലോകകപ്പ്

text_fields
bookmark_border
റിക്കി പോണ്ടിങ് ആസ്ട്രേലിയൻ കോച്ച്; ലക്ഷ്യം 2019 ലോകകപ്പ്
cancel

2019ലെ ലോകകപ്പ് ലക്ഷ്യമിട്ട് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ് ആസ്ട്രേലിയൻ ടീമിന്റെ സഹ പരിശീലകനായി ചുമതലയേറ്റു.

2016 മുതൽ ടീമിൻെറ ഫാസ്റ്റ് ബൗളിംഗ് കോച്ചായിരുന്ന ഡേവിഡ് സാക്കർ ഒഴിഞ്ഞതിന് പിന്നാലെയാണ് മൂന്ന് തവണ ലോകകപ്പ് നേടിയ പോണ്ടിങ് പുതിയ സ്ഥാനത്തേക്ക് എത്തുന്നത്.

2017, 2018 വർഷങ്ങളിൽ ആസ്ട്രേലിയയുടെ ട്വന്റി 20 ടീമിൻെറ അസിസ്റ്റന്റ് പരിശീലകനായി നേരത്തേ പോണ്ടിങ് ജോലി ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ricky Pontingmalayalam newssports newsCricket News2019 World CupAustralia’s assistant coach
News Summary - Ricky Ponting named Australia’s assistant coach- Sports news
Next Story