Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറി​​ക്കി...

റി​​ക്കി പോ​​ണ്ടി​​ങ്​ ആ​​സ്​​​ട്രേ​​ലി​​യ​​ൻ അ​​സി. കോ​​ച്ച്​

text_fields
bookmark_border
റി​​ക്കി പോ​​ണ്ടി​​ങ്​ ആ​​സ്​​​ട്രേ​​ലി​​യ​​ൻ അ​​സി. കോ​​ച്ച്​
cancel
സി​​ഡ്​​​നി: മു​​ൻ നാ​​യ​​ക​​ൻ റി​​ക്കി പോ​​ണ്ടി​​ങ്ങി​​നെ ആ​​സ്​​​ട്രേ​​ലി​​യ​​ൻ ട്വ​​ൻ​​റി20 ടീ​​മി​െ​ൻ​റ അ​​സി​​സ്​​​റ്റ​​ൻ​​റ്​ കോ​​ച്ചാ​​യി നി​​യ​​മി​​ച്ചു. ഇം​​ഗ്ല​​ണ്ടും ന്യൂ​​സി​​ല​​ൻ​​ഡും  ഉ​​ൾ​​പ്പെ​​ടു​​ന്ന ത്രി​​രാ​​ഷ്​​​ട്ര പ​​ര​​മ്പ​​ര​​ക്കു​​ള്ള ടീ​​മി​െ​ൻ​റ സ​​ഹ​​പ​​രി​​ശീ​​ല​​ക​​നാ​​യാ​​ണ്​ പു​​തി​​യ നി​​യോ​​ഗം. ബി​​ഗ്​​​ബാ​​ഷ്, ​െഎ.​​പി.​​എ​​ൽ ലീ​​ഗു​​ക​​ളി​​ലെ കോ​​ച്ചി​​ങ്​ പ​​രി​​ച​​യ​​വു​​മാ​​യാ​​ണ്​ പോ​​ണ്ടി​​ങ്​ ദേ​​ശീ​​യ ടീ​​മി​െ​ൻ​റ ഭാ​​ഗ​​മാ​​വു​​ന്ന​​ത്. ഇ​​ട​​ക്കാ​​ല​​ത്ത്​ ശ്രീ​​ല​​ങ്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ആ​​സ്​​​ട്രേ​​ലി​​യ​​ൻ ടീ​​മി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. ഡാ​​ര​​ൻ ലെ​​ഹ്​​​മാ​​നാ​​ണ്​  മു​​ഖ്യ കോ​​ച്ച്. 2019 ലോ​​ക​​​ക​​പ്പി​​നു​​ശേ​​ഷം പ​​രി​​ശീ​​ല​​ക സ്​​​ഥാ​​ന​​ത്ത്​ തു​​ട​​രി​​ല്ലെ​​ന്ന്​ ലെ​​ഹ്​​​മാ​​ൻ പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ പ​​ക​​ര​​ക്കാ​​രെ തേ​​ടു​​ന്ന ആ​​സ്​​​ട്രേ​​ലി​​യ പ​​രീ​​ക്ഷ​​ണാ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​ണ്​ മു​​ൻ നാ​​യ​​ക​​നെ കോ​​ച്ചി​​ങ്​ സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ricky Pontingmalayalam newssports newsCricket NewsAustralia coach
News Summary - Ricky Ponting named assistant Australia coach for T20 series -Sports news
Next Story