Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ കോ​ച്ചാ​വാ​ൻ യോ​ഗ്യ​ൻ രാ​ഹു​ൽ ദ്രാ​വി​ഡ്​ –റി​ക്കി​ പോ​ണ്ടി​ങ്​

text_fields
bookmark_border
ഇ​ന്ത്യ​ൻ കോ​ച്ചാ​വാ​ൻ യോ​ഗ്യ​ൻ രാ​ഹു​ൽ ദ്രാ​വി​ഡ്​ –റി​ക്കി​ പോ​ണ്ടി​ങ്​
cancel
സി​ഡ്​​നി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​കോ​ച്ച്​​ സ്​​ഥാ​ന​ത്തേ​ക്ക്​ രാ​ഹു​ൽ ദ്രാ​വി​ഡി​നേ​ക്കാ​ൾ മി​ക​ച്ച ഒ​രാ​ളെ ബി.​സി.​സി.​െ​എ​ക്ക്​ ല​ഭി​ക്കി​ല്ലെ​ന്ന്​ മു​ൻ ആ​സ്​​ട്രേ​ലി​യ​ൻ നാ​യ​ക​ൻ റി​ക്കി പോ​ണ്ടി​ങ്. ​േകാ​ച്ച്​​ സ്​​ഥാ​ന​ത്തേ​ക്ക്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള ബി.​സി.​സി.​െ​എ​യു​ടെ അ​റി​യി​പ്പി​നോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ആ​സ്​​ട്രേ​ലി​യ​ൻ താ​രം. ‘‘രാ​ഹു​ൽ ​ദ്രാ​വി​ഡി​നേ​ക്കാ​ൾ മി​ക​ച്ച ഒ​രാ​ളെ ഇൗ ​സ്​​ഥാ​ന​ത്തേ​ക്ക്​ ക​ണ്ടെ​ത്താ​ൻ ബി.​സി.​സി.​െ​എ​ക്ക്​ ക​ഴി​യി​ല്ലെ​ന്നാ​ണ്​ ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. ആ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ ദ്രാ​വി​ഡി​ന്​ താ​ൽ​പ​ര്യ​മു​​​ണ്ടെ​ങ്കി​ൽ ബി.​സി.​സി.​െ​എ​ക്ക്​ മ​റ്റാ​രെ​യും അ​േ​ന്വ​ഷി​ക്കേ​ണ്ടി​വ​രി​ല്ല. ക്രി​ക്ക​റ്റി​ലെ മൂ​ന്ന്​ ഫോ​ർ​മാ​റ്റു​ക​ളും ന​ന്നാ​യി അ​റി​യു​ന്ന താ​ര​മാ​ണ്​ ​ദ്രാ​വി​ഡ്​’’ -പോ​ണ്ടി​ങ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rahul dravidRicky PontingIndia coach
News Summary - Ricky Ponting backs Rahul Dravid as India coach
Next Story