ബംഗളൂരു: വനിത സേപ്പാർട്ടിങ് സ്റ്റാഫിനെ നിയമിക്കുന്ന ആദ്യ ഐ.പി.എൽ ടീമായി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ. നവ്നീത ഗൗതമിനെ സ്പോർട്സ് മസാജ് തെറപ്പിസ്റ്റായി നിയമിച്ചാണ് ബാംഗ്ലൂർ പുതുചരിത്രമെഴുതിയത്.
ഹെഡ് ഫിസിയോതെറപ്പിസ്റ്റ് ഇവാൻ സ്പീച്ച്ലിയുടെ കീഴിലായിരിക്കും നവ്നീത പ്രവർത്തിക്കുക.