Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightെഎ.സി.സി റാങ്കിങ്​...

െഎ.സി.സി റാങ്കിങ്​ ബൗളർമാരിൽ ജദേജ  തന്നെ നമ്പർ വൺ 

text_fields
bookmark_border
െഎ.സി.സി റാങ്കിങ്​ ബൗളർമാരിൽ ജദേജ  തന്നെ നമ്പർ വൺ 
cancel
ദു​ബൈ: ​അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ പു​റ​ത്തു​വി​ട്ട റാ​ങ്കി​ങ്ങി​ൽ ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ടെ ര​വീ​ന്ദ്ര ജ​ദേ​ജ ഒ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി. ശ്രീ​ല​ങ്ക​ൻ ക്യാ​പ്​​റ്റ​നും സ്​​പി​ന്ന​റു​മാ​യ രം​ഗ​ണ ഹെ​റാ​തി​നെ മൂ​ന്നാം​സ്​​ഥാ​ന​ത്തേ​ക്ക്​ ത​ള്ളി ആ​ർ. ആ​ശ്വി​ൻ ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി. ബാ​റ്റ്​​സ്​​മാ​ന്മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി അ​ഞ്ചാം സ്​​ഥാ​നം നി​ല​നി​ർ​ത്തി. പ​ട്ടി​ക​യി​ൽ, ആ​സ്​​ട്രേ​ലി​യ​ൻ നാ​യ​ക​ൻ സ്​​റ്റീ​വ്​ സ്​​മി​ത്ത്​​ ആ​ണ്​ ഒ​ന്നാ​മ​ത്. ഇം​ഗ്ല​ണ്ട്​ താ​രം ജോ ​റൂ​ട്ട്, ന്യൂ​സി​ല​ൻ​ഡ്​ താ​രം കെ​യി​ൻ വി​ല്യം​സ​ൺ എ​ന്നി​വ​രാ​ണ്​ യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന്​ സ്​​ഥാ​ന​ങ്ങ​ളി​ൽ. നാ​ലാ​മ​നാ​യി ഇ​ന്ത്യ​ൻ താ​രം ചേ​തേ​ശ്വ​ർ പു​ജാ​ര​യും. ബം​ഗ്ലാ​ദേ​ശ്​ താ​രം ശാ​കി​ബു​ൽ ഹ​സ​നാ​ണ്​ ഒാ​ൾ​റൗ​ണ്ട്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ൻ. ​ഇൗ ​പ​ട്ടി​ക​യി​ൽ ര​ണ്ട്, മൂ​ന്ന്​ സ്​​ഥാ​ന​ക്കാ​രാ​ണ്​ യ​ഥാ​ക്ര​മം ജ​ദേ​ജ​യും അ​ശ്വി​നും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icc rankingRavindra Jadejamalayalam newssports newsCricket News
News Summary - ravindra jadeja icc ranking-Sports news
Next Story