Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right150 വി​ക്ക​റ്റ്;...

150 വി​ക്ക​റ്റ്; ​വേ​ഗ​ത​യേ​റി​യ ര​ണ്ടാം ഇ​ന്ത്യ​ൻ താ​ര​മാ​യി ജ​ദേ​ജ 

text_fields
bookmark_border
150 വി​ക്ക​റ്റ്; ​വേ​ഗ​ത​യേ​റി​യ ര​ണ്ടാം ഇ​ന്ത്യ​ൻ താ​ര​മാ​യി ജ​ദേ​ജ 
cancel
കൊ​ളം​ബോ: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ​ര​ണ്ടാം ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​​ൽ ര​ണ്ടു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ​തോ​ടെ ​150 വി​ക്ക​റ്റ്​ ക്ല​ബി​ലേ​ക്കെ​ത്തു​ന്ന വേ​ഗ​ത​യേ​റി​യ ര​ണ്ടാം ഇ​ന്ത്യ​ൻ താ​ര​മാ​യി ര​വീ​ന്ദ്ര ജ​ദേ​ജ. ​ ധ​ന​ൻ​ജ​യ്​ ഡി ​സി​ൽ​വ​യെ പു​റ​ത്താ​ക്കി​യാ​ണ്​ ജ​ദേ​ജ 150 വി​ക്ക​റ്റ്​ ക്ല​ബി​ലെ​ത്തി​യ​ത്. അ​ശ്വി​നാ​ണ്​ ഇൗ ​നേ​ട്ട​ത്തി​ൽ ഒ​ന്നാ​മ​ൻ. 29ാം ടെ​സ്​​റ്റി​ൽ അ​ശ്വി​ൻ ഇൗ ​നേ​ട്ടം ​കൈ​വ​രി​ച്ച​പ്പോ​ൾ, 32 മ​ത്സ​ര​ത്തി​ലാ​ണ്​ ജ​ദേ​ജ​യു​ടെ നേ​ട്ടം. 34 മ​ത്സ​ര​ങ്ങ​ളി​ൽ അ​നി​ൽ കും​െ​ബ്ല​യും 35 മ​ത്സ​ര​ങ്ങ​ളി​ൽ ഹ​ർ​ഭ​ജ​ൻ സി​ങ്ങും ഇൗ ​നേ​ട്ടം കൈ​വ​രി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravindra Jadejamalayalam newssports newsCricket NewsTest wicket
News Summary - Ravindra Jadeja Becomes Second Fastest Indian to Reach 150 Test wicket
Next Story