Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബം​ഗ്ലാ​ദേ​ശ്​...

ബം​ഗ്ലാ​ദേ​ശ്​ പ​ര്യ​ട​നം​: അ​ഫ്​​ഗാ​നെ റാ​ഷി​ദ്​ ന​യി​ക്കും

text_fields
bookmark_border
ബം​ഗ്ലാ​ദേ​ശ്​ പ​ര്യ​ട​നം​: അ​ഫ്​​ഗാ​നെ റാ​ഷി​ദ്​ ന​യി​ക്കും
cancel
കാ​ബൂ​ൾ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്കും സിം​ബാ​ബ്​​വെ​യും കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന ട്വ​ൻ​റി20 ടൂ​ർ​ണ​മ​െൻറി​നു​മു​ള്ള അ​ഫ്​​ഗാ​നി​സ്​​താ​ൻ ടീ​മി​നെ ലെ​ഗ്​​സ്​​പി​ന്ന​ർ റാ​ഷി​ദ്​ ഖാ​ൻ ന​യി​ക്കും.

ലോ​ക​ക​പ്പി​നു​ശേ​ഷം എ​ല്ലാ ഫോ​ർ​മാ​റ്റി​ലേ​ക്കു​ള്ള നാ​യ​ക​നാ​യി റാ​ഷി​ദ്​ ഖാ​നെ അ​ഫ്​​ഗാ​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ലോ​ക​ക​പ്പി​ൽ ഗു​ൽ​ബു​ദ്ദീ​ൻ ന​യ്​​ബാ​യി​രു​ന്നു ക്യാ​പ്​​റ്റ​ൻ.
Show Full Article
TAGS:Rashid Khan afganisthan 
News Summary - Rashid Khan to lead Afghanistan in Bangladesh
Next Story