Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക​പി​ലി​െൻറ...

ക​പി​ലി​െൻറ ചെ​കു​ത്താ​ന്മാ​രു​ടെ ക​ഥ സി​നി​മ​യാ​വു​ന്നു

text_fields
bookmark_border
ന്യൂ​ഡ​ൽ​ഹി: 1983ലെ ​ഏ​ക​ദി​ന ലോ​ക​കി​രീ​ട​മ​ണി​ഞ്ഞ ക​പി​ലി​​െൻറ ചെ​കു​ത്താ​​ന്മാ​രു​ടെ ക​ഥ സി​നി​മ​യാ​വു​ന്നു. ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന ചി​ത്രം പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ക​ബീ​ർ​ഖാ​നാ​ണ്​ അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന​ത്. ര​ൺ​വീ​ർ സി​ങ്​ ടീം ​ക്യാ​പ്​​റ്റ​ൻ ക​പി​ൽ ദേ​വാ​യും മു​തി​ർ​ന്ന താ​ര​വും ലോ​ക​ക​പ്പി​ലെ ഒാ​പ​ണ​റു​മാ​യ സു​നി​ൽ ഗ​വാ​സ്​​ക​റാ​യി അ​മീ​ർ​ഖാ​നും വേ​ഷ​മ​ണി​യും. ര​വി​ശാ​സ്​​ത്രി​യാ​യി ര​ൺ​ദീ​പ്​ ഹൂ​ഡ, ദി​ലീ​പ്​ വെ​ങ്​​സ​ർ​ക്ക​റാ​യി രാ​ജ്​​കു​മാ​ർ, സ​യ്യി​ദ്​ കി​ർ​മാ​നി​യാ​യി ഷാ​ഹി​ദ്​ ക​പൂ​ർ എ​ന്നി​വ​രാ​ണ്​ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. എ​ന്നാ​ൽ, താ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ ​ക്രി​ക്ക​റ്റി​നെ അ​ടി​മു​ടി മാ​റ്റി​മ​റി​ച്ച ലോ​ക​ക​പ്പ്​ വി​ജ​യ​ത്തി​​െൻറ പി​ന്നാ​മ്പു​റ ക​ഥ​ക​ൾ​കൂ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​താ​വും ചി​ത്രം. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil devRanveer Singhmalayalam newssports newsCricket News
News Summary - Ranveer Singh to Play Kapil Dev in Kabir Khan's Film
Next Story