Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right1983ലെ ​ലോ​ക​ക​പ്പ്​...

1983ലെ ​ലോ​ക​ക​പ്പ്​ കി​രീ​ട​നേ​ട്ടം സിനിമയാകുന്നു; ക​പി​ൽ ദേ​വാ​യി ര​ൺ​വീ​ർ സി​ങ്

text_fields
bookmark_border
1983ലെ ​ലോ​ക​ക​പ്പ്​ കി​രീ​ട​നേ​ട്ടം സിനിമയാകുന്നു; ക​പി​ൽ ദേ​വാ​യി ര​ൺ​വീ​ർ സി​ങ്
cancel
ന്യൂ​ഡ​ൽ​ഹി: സ​ചി​ൻ ടെ​ണ്ടു​ൽ​ക്ക​ർ, മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി, മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​ൻ തു​ട​ങ്ങി​യ ക്രി​ക്ക​റ്റ്​ ഇ​തി​ഹാ​സ​ങ്ങ​ൾ​ക്കു പി​റ​കെ ഇ​ന്ത്യ​ക്ക്​ ആ​ദ്യ ലോ​ക​ക​പ്പ്​ കി​രീ​ടം നേ​ടി​ത്ത​ന്ന ക​പി​ൽ ദേ​വി​​െൻറ ജീ​വി​ത​വും അ​ഭ്ര​പാ​ളി​യി​ലേ​ക്ക്. ബ​ജ്​​റം​ഗി ഭാ​യി​ജാ​​ൻ, ട്യൂ​ബ്​​ലൈ​റ്റ്​ തു​ട​ങ്ങി​യ ഹി​റ്റ്​ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​ൻ ക​ബീ​ർ ഖാ​നാ​ണ്​ 1983ലെ ​ലോ​ക​ക​പ്പ്​ കി​രീ​ട​നേ​ട്ടം കേ​ന്ദ്ര​മാ​ക്കി ക​പി​ലി​​െൻറ ജീ​വി​തം സി​നി​മ​യാ​ക്കു​ന്ന​ത്. ര​ൺ​വീ​ർ സി​ങ്ങാ​ണ്​ ക​പി​ൽ ദേ​വാ​യി വേ​ഷ​മി​ടു​ന്ന​ത്. 80ക​ളി​ലെ ലോ​ക ക്രി​ക്ക​റ്റി​ൽ അ​തി​കാ​യ​രാ​യി​രു​ന്ന വി​ൻ​ഡീ​സി​​െൻറ പ​ട​യോ​ട്ടം അ​വ​സാ​നി​പ്പി​ച്ചാ​ണ്​ അ​ന്ന്​ ഇ​ന്ത്യ വി​ജ​യം കു​റി​ച്ചി​രു​ന്ന​ത്. 

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil devRanveer Singhmalayalam newssports newsCricket NewsIndia's 1983 World Cup win
News Summary - Ranveer Singh to play Kapil Dev in film on India's 1983 World Cup win -Sports news
Next Story