Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്​ജി ട്രോഫി: കേരളം ...

രഞ്​ജി ട്രോഫി: കേരളം 162ന്​ പുറത്ത്​

text_fields
bookmark_border
cricket-101019.jpg
cancel
ഓ​ങ്കോൾ: രഞ്​ജി ട്രോഫിയിൽ കേരളത്തി​​െൻറ ശനിദശ തീരുന്നില്ല. ആന്ധ്ര പ്രദേശിനെതിരെ ടോസ്​ നഷ്​ടപ്പെട്ട്​ ബാറ് റിങ്ങിനിറങ്ങിയ കേരളം ഒന്നാം ഇന്നിങ്​സിൽ 162 റൺസിന്​ പുറത്തായി. മുൻനിര ബാറ്റ്​സ്​മാന്മാർ പരാജയമായപ്പോൾ വാലറ്റക്കാരനായ ബേസിൽ തമ്പിയാണ്​ (42) കേരളത്തി​​െൻറ ടോപ്​സ്​കോററായത്​.

അഞ്ചു വിക്കറ്റ്​ പിഴുത റാഫിയാണ്​ കേരളത്തെ തകർത്തത്​. ഒന്നാം ഇന്നിങ്​സിനിറങ്ങിയ ആന്ധ്ര ഒന്നിന്​ 57 റൺസെന്ന നിലയിലാണ്​. ജ്യോതി സായ്​കൃഷ്​ണയും (16) പ്രശാന്ത്​ കുമാറുമാണ്​ (17) ക്രീസിൽ. രോഹന്‍ പ്രേം (19), ക്യാപ്റ്റന്‍ ജലജ് സക്സേന (18), റോബിന്‍ ഉത്തപ്പ (17), സചിന്‍ ബേബി (15), സല്‍മാന്‍ നിസാര്‍ (12), പി. രാഹുല്‍ (7), വിഷ്ണു വിനോദ് (6) എന്നിങ്ങനെയാണ്​ മുൻനിര താരങ്ങളുടെ സ്​കോർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophy
News Summary - ranji trophy
Next Story