Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഞ്​​ജി ട്രോ​ഫി:...

ര​ഞ്​​ജി ട്രോ​ഫി: കേ​ര​ളം ഇ​ന്ന്​ ബം​ഗാ​ളി​നെ​തി​രെ

text_fields
bookmark_border
ര​ഞ്​​ജി ട്രോ​ഫി: കേ​ര​ളം ഇ​ന്ന്​ ബം​ഗാ​ളി​നെ​തി​രെ
cancel

കൊ​ൽ​ക്ക​ത്ത: ആ​ന്ധ്ര​ക്കെ​തി​​രാ​യ ജ​യ​ത്തി​​െൻറ ആ​ത്മ​വി​ശ്വാ​സ​വു​മാ​യി ര​ഞ്​​ജി ട്രോ​ഫി​യി​ൽ കേ​ര​ളം ആ​ദ്യ എ​വേ മാ​ച്ചി​നി​റ​ങ്ങു​ന്നു. ഗ്രൂ​പ്​ ‘ബി’​യി​ലെ മൂ​ന്നാം അ​ങ്ക​ത്തി​ൽ ബം​ഗാ​ളാ​ണ്​ എ​തി​രാ​ളി. കൊ​ല്‍ക്ക​ത്ത ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ രാ​വി​ലെ 8.45 മു​ത​ലാ​ണ്​ മ​ത്സ​രം.

നി​ല​വി​ലെ ടീ​മി​ല്‍ കേ​ര​ളം പു​തു​താ​യി ഓ​ള്‍ റൗ​ണ്ട​ര്‍ വി​നോ​ദ്കു​മാ​റി​നെ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ലൈ​റ്റ് ഗ്രൂ​പ്​ ബി​യി​ല്‍ ഏ​ഴ്​ പോ​യ​ൻ​റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. ര​ണ്ട്​ സ​മ​നി​ല വ​ഴ​ങ്ങി ആ​റ്​ പോ​യ​ൻ​റു​ള്ള ബം​ഗാ​ള്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക മും​ബൈ​യെ​യും ഗു​ജ​റാ​ത്ത്​ സൗ​രാ​ഷ്​​ട്ര​യെ​യും വി​ദ​ർ​ഭ ​ബ​റോ​ഡ​യെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophymalayalam newssports newsCricket News
News Summary - ranji trophy- Sports news
Next Story