Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജി ട്രോഫി; കേരള...

രഞ്ജി ട്രോഫി; കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും

text_fields
bookmark_border
scahinbaby-301119.jpg
cancel

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​ക്കു​ള്ള കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​നെ സ​ച്ചി​ന്‍ ബേ​ബി ന​യി​ക്കും. സ ീ​സ​ണി​ല്‍ വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലും സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ടി20 ​ട്രോ​ഫി​യി​ലും റോ​ബി​ന്‍ ഉ​ത്ത​പ ്പ​യാ​ണ് കേ​ര​ള​ത്തെ ന​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ഉ​ത്ത​പ്പ​ക്ക്​ കീ​ഴി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മൊ​ന്നു ം ന​ട​ത്താ​ന്‍ കേ​ര​ള​ത്തി​നാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ഉ​ത്ത​പ്പ​യെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി വീ​ണ്ടും തൊ​പ്പി സ​ച്ചി​ന് ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ളം ര​ഞ്ജി ട്രോ​ഫി സെ​മി​യി​ലെ​ത്തി​യ​പ്പോ​ള്‍ സ​ച്ചി​ന്‍ ആ​യി​രു​ന്നു ക്യാ​പ്റ്റ​ന്‍. ജ​ല​ജ് സ​ക്‌​സേ​ന​യാ​ണ് പു​തി​യ വൈ​സ് ക്യാ​പ്റ്റ​ന്‍. ഡി​സം​ബ​ര്‍ ഒ​മ്പ​തി​നാ​ണ് ര​ഞ്ജി സീ​സ​ണ്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഡ​ൽ​ഹി​ക്കെ​തി​രെ തു​മ്പ​യി​ലാ​ണ് കേ​ര​ള​ത്തി​െൻറ ആ​ദ്യ മ​ത്സ​രം.

ഇ​ന്ത്യ​ന്‍ ക്യാ​മ്പി​ലു​ള്ള സ​ഞ്ജു സാം​സ​ണെ ആ​ദ്യ മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ടീം: ​സ​ച്ചി​ന്‍ ബേ​ബി (ക്യാ​പ്​​റ്റ​ൻ), ജ​ല​ജ് സ​ക്സേ​ന (വൈ​സ് ക്യാ​പ്​​റ്റ​ൻ), അ​സ്ഹ​റു​ദ്ദീ​ന്‍, വി​ഷ്ണു വി​നോ​ദ്, രാ​ഹു​ല്‍. പി, ​റോ​ബി​ന്‍ ഉ​ത്ത​പ്പ, റോ​ഹ​ന്‍ പ്രേം, ​സ​ല്‍മാ​ന്‍ നി​സാ​ര്‍, അ​ക്ഷ​യ് ച​ന്ദ്ര​ന്‍, സി​ജോ​മോ​ന്‍, സ​ന്ദീ​പ് വാ​ര്യ​ര്‍, ആ​സി​ഫ്, ബേ​സി​ല്‍ ത​മ്പി, നി​ധീ​ഷ് എം.​ഡി, റോ​ഹ​ന്‍ കു​ന്നു​മ്മേ​ല്‍, എ​സ്. മി​ഥു​ന്‍.

എ​ലീ​റ്റ്​ എ ​ഗ്രൂ​പി​ലു​ള്ള കേ​ര​ള​ത്തി​​െൻറ ആ​ദ്യ മ​ൽ​സ​രം ഒ​മ്പ​തി​ന്​ ഡ​ൽ​ഹി​യു​മാ​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്​ വേ​ദി. ബം​ഗാ​ളു​മാ​യി 17ന്​ ​ര​ണ്ടാം മ​ൽ​സ​രം. ഗു​ജ​റാ​ത്ത്, ഹൈ​ദ​രാ​ബാ​ദ്, പ​ഞ്ചാ​ബ്, രാ​ജ​സ്​​ഥാ​ൻ, ആ​ന്ധ്ര, വി​ദ​ർ​ഭ എ​ന്നി​വ​യു​മാ​ണ്​ തു​ട​ർ​ന്നു​ള്ള മ​ൽ​സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin babyranji trophyKerala cricket teamsports news
News Summary - ranji trophy sachin baby will lead kerala team
Next Story