Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അക്ഷയ് വഡ്കറിന് സെഞ്ച്വറി; വിദർഭ ഹാപ്പി
text_fieldsbookmark_border
ഇന്ദോർ: വിദർഭയുടെ കിരീട സ്വപ്നങ്ങക്ക് ചിറകേകി വിക്കറ്റ് കീപ്പർ അക്ഷയ് വഡ്കർ സെഞ്ച്വറിയുമായി നിലയുറപ്പിച്ചതോടെ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഡൽഹിക്കെതിരെ 223 റൺസിെൻറ കൂറ്റൻ ലീഡ്. മൂന്നാം ദിനം സ്റ്റംപെടുക്കുേമ്പാൾ വിദർഭ ഏഴു വിക്കറ്റ് നഷ്ടത്തിൽ 528 റൺസ് എന്നനിലയിലാണ്. സെഞ്ച്വറിയുമായി ക്രീസിൽ നിലയുറപ്പിച്ച അക്ഷയിന് (133) ബൗളർ സിദ്ദേഷ് നെറാലാണ് (56) കൂട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
