Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവെ​േ​ട്ടാ​റി​യു​ടെ...

വെ​േ​ട്ടാ​റി​യു​ടെ റെ​ക്കോർഡ് തകർത്ത് രം​ഗ​ന ഹെ​റാ​ത്ത്​; ആ​ദ്യ ടെ​സ്​​റ്റി​ൽ ​ശ്രീ​ല​ങ്ക

text_fields
bookmark_border
വെ​േ​ട്ടാ​റി​യു​ടെ റെ​ക്കോർഡ് തകർത്ത് രം​ഗ​ന ഹെ​റാ​ത്ത്​; ആ​ദ്യ ടെ​സ്​​റ്റി​ൽ ​ശ്രീ​ല​ങ്ക
cancel

െകാ​ളം​േ​ബാ: ഇ​ട​ൈ​ങ്ക​യ​ൻ സ്​​പി​ൻ ബൗ​ള​ർ രം​ഗ​ന ഹെ​റാ​ത്തി​െൻറ ആ​റു വി​ക്ക​റ്റ്​ മി​ക​വി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ആ​ദ്യ ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ ശ്രീ​ല​ങ്ക​ക്ക്​ 259 റ​ൺ​സ്​ ജ​യം. 456 റ​ൺ​സെ​ന്ന ല​ക്ഷ്യ​വു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​നെ 197 റ​ൺ​സി​ൽ പു​റ​ത്താ​ക്കി​യാ​ണ്​ ആ​തി​ഥേ​യ​ർ ത​ക​ർ​പ്പ​ൻ വി​ജ​യം നേ​ടി​യ​ത്​. അ​വ​സാ​ന ദി​നം ആ​റു പേ​രെ മ​ട​ക്കി​യ ഹെ​റാ​ത്ത്​, 79 ടെ​സ്​​റ്റി​ൽ​നി​ന്ന്​ 366 വി​ക്ക​റ്റ്​ നേ​ടി ഇ​ട​ൈ​ങ്ക​യ​ൻ സ്​​പി​ന്ന​ർ​മാ​രി​ലെ വി​ക്ക​റ്റ്​ വേ​ട്ട​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ന്യൂ​സി​ല​ൻ​ഡ്​ താ​രം വെ​േ​ട്ടാ​റി​യു​ടെ റെ​ക്കോ​ഡാ​ണ്​ (362) മ​റി​ക​ട​ന്ന​ത്​. ജ​യ​ത്തോ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ 1-0ത്തി​ന്​ ശ്രീ​ല​ങ്ക മു​ന്നി​ലെ​ത്തി. സ്​​കോ​ർ^ ശ്രീ​ല​ങ്ക: 494, 274/6 ഡി., ​ബം​ഗ്ലാ​ദേ​ശ്​: 312, 197. ര​ണ്ടാം ഇ​ന്നി​ങ്​​​സി​ൽ സൗ​മ്യ സ​ർ​ക്കാ​ർ 53ഉം ​ലി​ൻ​റ​ൺ ദാ​സ്​ 35ഉം ​റ​ൺ​സെ​ടു​ത്തു. ആ​ദ്യ ഇ​ന്നി​ങ്​​​സി​ൽ 194 റ​ൺ​സെ​ടു​ത്ത കു​ശാ​ൽ മെ​ൻ​ഡി​സാ​ണ്​ മാ​ൻ ഒാ​ഫ്​ ദ ​മാ​ച്ച്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rangana Herath
News Summary - Rangana Herath leads SL to victory
Next Story