Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരമേഷ് പൊവാർ ഇന്ത്യൻ...

രമേഷ് പൊവാർ ഇന്ത്യൻ വനിത ക്രിക്കറ്റ്​ ടീം കോച്ച്​

text_fields
bookmark_border
ramesh_powar
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​​െൻറ പ​രി​ശീ​ല​ക​നാ​യി മു​ന്‍ ഒാ​ഫ്​ സ്​​പി​ന്ന​ർ ര​മേ​ഷ് പൊവാ​റി​നെ നി​യ​മി​ച്ചു. മു​ന്‍ കോ​ച്ച് തു​ഷാ​ര്‍ അ​റോ​ത്ത​യു​ടെ പ​ക​ര​ക്കാ​ര​നാ​യാ​ണ്​ പൊവാ​ർ ചു​​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. ഇൗ ​വ​ർ​ഷം ന​വം​ബ​റി​ൽ വെ​സ്​​റ്റി​ൻ​ഡീ​സി​ൽ ന​ട​ക്കു​ന്ന ​െഎ.​സി.​സി ലോ​ക ട്വ​ൻ​റി20 വ​രെ​യാ​ണ്​ നി​യ​മ​നം. സെ​പ്​​റ്റം​ബ​റി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ​യും ഒ​ക്​​ടോ​ബ​റി​ൽ വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രെ​യും ന​ട​ക്കു​ന്ന പ​ര​മ്പ​ര​ക​ളി​ൽ മി​ക​വ്​ തെ​ളി​യി​ച്ചാ​ൽ ക​രാ​ർ നീ​ട്ടി​ന​ൽ​കി​യേ​ക്കും.

സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ക്രി​ക്ക​റ്റ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​ക്കു മാ​ത്ര​മേ ദീ​ര്‍ഘ​കാ​ല പ​രി​ശീ​ല​ക​നെ നി​യ​മി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ള്ളൂ. ടീ​മി​െൻറ ഇ​ട​ക്കാ​ല പ​രി​ശീ​ല​ക​​െൻറ ചു​മ​ത​ല വ​ഹി​ക്കു​ന്ന പ​വാ​ർ ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്യാ​മ്പും ന​യി​ച്ചി​രു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newswoman cricketramesh powarwoman cricket team coach
News Summary - ramesh powar woman cricket team coach-sports news
Next Story