Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പരമ്പര: ദിനേഷ്​​ കാ​ർ​ത്തി​കും  ശ​ർ​ദു​ൽ ഠാ​കു​റും ടീ​മി​ൽ

text_fields
bookmark_border
indian-team
cancel

ന്യൂ​ഡ​ൽ​ഹി: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന ടീ​മി​ലേ​ക്ക്​ വി​ക്ക​റ്റ്​ കീ​പ്പ​ർ ദി​നേ​ഷ്​ കാ​ർ​ത്തി​കി​നെ​യും പേ​സ്​ ബൗ​ള​ർ ശ​ർ​ദു​ൽ ഠാ​കു​റി​നെ​യും തി​രി​ച്ചു​വി​ളി​ച്ച​പ്പോ​ൾ, സ്​​പി​ൻ ജോ​ടി​ക​ളാ​യ ര​വീ​​ന്ദ്ര ജ​ദേ​ജ​ക്കും ര​വി​ച​ന്ദ്ര അ​ശ്വി​നും ഇ​ത്ത​വ​ണ​യും സ്​​ഥാ​ന​മി​ല്ല. ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്കു​ശേ​ഷം അ​വ​സ​രം ന​ൽ​കാ​തെ ഇ​രു​വ​രെ​യും സെ​ല​ക്​​ട​ർ​മാ​ർ ത​ഴ​ഞ്ഞി​രു​ന്നു. 

ചാ​മ്പ്യ​ൻ​സ്​ ​േ​ട്രാ​ഫി​യി​ൽ ടീ​മി​ലു​ണ്ടാ​യി​രു​ന്ന കാ​ർ​ത്തി​ക്​ ജൂ​ലൈ​യി​ൽ വി​ൻ​ഡീ​സ്​ പ​ര്യ​ട​ന​ത്തി​ലാ​ണ്​ അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ക്കു​വേ​ണ്ടി ക​ളി​ച്ച​ത്. ആ​സ്​​േ​​ട്ര​ലി​യ​ക്കെ​തി​രാ​യ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ​ക്ക്​ കാ​ർ​ത്തി​ക്​ ടീ​മി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ള​ത്തി​ലി​റ​ങ്ങി​യി​രു​ന്നി​ല്ല. 

ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ൽ ടീ​മി​ലു​ണ്ടാ​യി​രു​ന്ന ശ​ർ​ദു​ൽ ഠാ​കു​റി​നെ ഒാ​സീ​സി​നെ​തി​രാ​യ പ​ര്യ​ട​ന​ത്തി​ൽ സെ​ല​ക്​​ട​ർ​മാ​ർ പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. ഉ​മേ​ഷ്​ യാ​ദ​വി​നു പ​ക​ര​മാ​യാ​ണ്​ ഠാ​കു​ർ ടീ​മി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​ന്ന​ത്. ലോ​കേ​ഷ്​ രാ​ഹു​ലി​നും ഇ​ത്ത​വ​ണ അ​വ​സ​ര​മി​ല്ല. കു​ൽ​ദീ​പ്​ യാ​ദ​വ്, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, അ​ക്​​സ​ർ പ​േ​ട്ട​ൽ എ​ന്നി​വ​രാ​ണ്​ സ്​​പി​ൻ സ്​​പെ​ഷ​ലി​സ്​​റ്റു​ക​ൾ. അ​തേ​സ​മ​യം, വ്യ​ക്​​തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ​സ്​​േ​ട്ര​ലി​യ​ക്കെ​തി​രാ​യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ലി​ല്ലാ​തി​രു​ന്ന ശി​ഖ​ർ ധ​വാ​നെ ടീ​മി​ലെ​ടു​ത്തി​ട്ടു​ണ്ട്. ആ​സ്​​േ​​ട്ര​ലി​യ​ക്കെ​തി​രാ​യ ടീ​മി​ൽ​നി​ന്നും മ​റ്റു മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ല.

മൂ​ന്ന്​ ഏ​ക​ദി​ന​വും മൂ​ന്ന്​ ട്വ​ൻ​റി20​യു​മ​ട​ങ്ങി​യ പ​ര​മ്പ​ര​ക്കാ​ണ്​ ന്യൂ​സി​ല​ൻ​ഡ്​ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. 22ന്​ ​മും​ബൈ​യി​ലാ​ണ്​ ആ​ദ്യ ഏ​ക​ദി​നം. 
ടീം: ​വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), രോ​ഹി​ത്​ ശ​ർ​മ (വൈ​സ്​ ക്യാ​പ്​​റ്റ​ൻ), ശി​ഖ​ർ ധ​വാ​ൻ, അ​ജി​ൻ​ക്യ ര​ഹാ​നെ, മ​നീ​ഷ്​ പാ​ണ്ഡെ, കേ​ദാ​ർ ജാ​ദ​വ്, ദി​നേ​ഷ്​ കാ​ർ​ത്തി​ക്, എം.​എ​സ്. ധോ​ണി (വി​ക്ക​റ്റ്​ കീ​പ്പ​ർ), ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ, അ​ക്​​സ​ർ പ​േ​ട്ട​ൽ, കു​ൽ​ദീ​പ്​ യാ​ദ​വ്, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, ജ​സ്​​പ്രീ​ത്​ ബും​റ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ശ​ർ​ദു​ൽ ഠാ​കു​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newzealandmalayalam newssports newsCricket NewsOne SquadIndia News
News Summary - Rahul, Shami, Umesh out; Karthik, Thakur included for NZ ODIs-Sports news
Next Story