Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദ്രാ​വി​ഡി​െൻറ മ​ക​ന്​...

ദ്രാ​വി​ഡി​െൻറ മ​ക​ന്​ ഇ​ര​ട്ട സെ​ഞ്ച്വ​റി

text_fields
bookmark_border
ദ്രാ​വി​ഡി​െൻറ മ​ക​ന്​ ഇ​ര​ട്ട സെ​ഞ്ച്വ​റി
cancel
ബം​ഗ​ളൂ​രു: അ​ച്ഛ​​െൻറ വ​ഴി​േ​യ എ​ന്ന്​ തെ​ളി​യി​ച്ച്​ മ​ക​​െൻറ​യും ഇ​ന്നി​ങ്​​സ്. മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ രാ​ഹു​ൽ ദ്രാ​വി​ഡി​​െൻറ മ​ക​ൻ സ​മി​ത്​ ഇ​ര​ട്ട സെ​ഞ്ച്വ​റി​യു​മാ​യി ആ​രാ​ധ​ക​രു​ടെ കൈ​യ​ടി നേ​ടി. അ​ണ്ട​ർ 14 ക​ർ​ണാ​ട​ക ഇ​ൻ​റ​ർ സോ​ണ​ൽ മാ​ച്ചി​ലാ​യി​രു​ന്നു സ​മി​തി​​െൻറ ഇ​ന്നി​ങ്​​സ്. വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ ഇ​ല​വ​​െൻറ ക്യാ​പ്​​റ്റ​നാ​യ സ​മി​ത്​ 250 പ​ന്തി​ൽ 22 ബൗ​ണ്ട​റി​ക​ളോ​ടെ 201 റ​ൺ​സെ​ടു​ത്തു. ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 94 റ​ൺ​സ്​ കൂ​ടി​യെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rahul dravidsports newsdouble centurySamit
News Summary - Rahul Dravid's son Samit slams double century- Sports news
Next Story