Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightല​ക്ഷ്​​മ​ണി​െൻറ 281...

ല​ക്ഷ്​​മ​ണി​െൻറ 281 ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഇ​ന്നി​ങ്​​സ്​​ -ദ്രാ​വി​ഡ്​

text_fields
bookmark_border
ല​ക്ഷ്​​മ​ണി​െൻറ 281 ഇ​ന്ത്യ​യു​ടെ  ഏ​റ്റ​വും മി​ക​ച്ച ഇ​ന്നി​ങ്​​സ്​​ -ദ്രാ​വി​ഡ്​
cancel
camera_alt??.???.?????.? ???????????????? ??????????? ?????????????? ????? ????????? ???? ???????????
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ ടെ​സ്​​റ്റ്​ ​ക്രി​ക്ക​റ്റ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഇ​ന്നി​ങ്​​സ്​ വി.​ വി.​എ​സ്.​ ല​ക്ഷ്​​മ​ൺ ഇൗ​ഡ​ൻ​ഗാ​ർ​ഡ​ൻ​സി​ൽ നേ​ടി​യ 281 റ​ൺ​സ്​​ പ്ര​ക​ട​ന​മാ​ണെ​ന്ന്​ രാ​ഹു​ൽ ദ്രാ​വി​ഡ്. ല​ക ്ഷ്​​മ​ണി​​െൻറ ആ​ത്മ​ക​ഥ​യാ​യ ‘281 ആ​ൻ​ഡ്​​ ബി​യോ​ണ്ട്​’ പു​റ​ത്തി​റ​ക്കു​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ദ്രാ​വി​ഡി​​െൻറ വി​ല​യി​രു​ത്ത​ൽ.

2001ൽ ​ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ഇ​ര​ട്ട സെ​ഞ്ച്വ​റി കു​റി​ച്ച്​ ല​ക്ഷ്​​മ​ൺ വി​ജ​യ​നാ​യ​ക​നാ​വു​േ​മ്പാ​ൾ ക്രീ​സി​​െൻറ മ​റു​ത​ല​ക്ക​ൽ 180 റ​ൺ​സു​മാ​യി ദ്രാ​വി​ഡു​മു​ണ്ടാ​യി​രു​ന്നു. ‘‘ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ സ​മ്മോ​ഹ​ന ഇ​ന്നി​ങ്​​സ്​ പി​റ​ക്കു​േ​മ്പാ​ൾ അ​ടു​ത്ത സീ​റ്റി​ൽ ഞാ​നു​മു​ണ്ടാ​യി​രു​ന്നു’’ -ദ്രാ​വി​ഡ്​ പ​റ​ഞ്ഞു.

‘‘ക​വ​ർ ഷോ​ട്ടു​ക​ളി​ലൂ​ടെ ഷെ​യ്​​ൻ വോ​ണി​നെ ബൗ​ണ്ട​റി ക​ട​ത്തി​യ​തും മ​ഗ്രാ​ത്ത്, ഗി​ല്ല​സ്​​പി എ​ന്നീ പേ​സ​ർ​മാ​രെ നേ​രി​ട്ട​തും ഞാ​ൻ ഇ​ന്നും മ​ന​സ്സി​ൽ കാ​ണു​ന്നു. ​’’ -ദ്രാ​വി​ഡ്​ പ​റ​ഞ്ഞു. മു​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ഗു​ണ്ട​പ്പ വി​ശ്വ​നാ​ഥ്, റോ​ജ​ർ ബി​ന്നി, ഇ. ​പ്ര​സ​ന്ന, സെ​യ്​​ദ്​ കി​ർ​മാ​നി, ജ​വ​ഗ​ൽ ശ്രീ​നാ​ഥ്, അ​നി​ൽ കും​െ​ബ്ല എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.
Show Full Article
TAGS:vvs laxman rahul dravid Cricket sports news malayalam news 
News Summary - Rahul Dravid picks the 'greatest innings' -Sports news
Next Story