Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുടർച്ചയായി അഞ്ച് അർധസെഞ്ച്വറികൾ; രഹാനെക്ക് നേട്ടം

text_fields
bookmark_border
തുടർച്ചയായി അഞ്ച് അർധസെഞ്ച്വറികൾ; രഹാനെക്ക് നേട്ടം
cancel

ഡർബൻ: തുടർച്ചയായി അഞ്ച് അർധസെഞ്ച്വറികൾ നേടുന്ന നാലാമാത്തെ ഇന്ത്യൻ താരമെന്ന നേട്ടവുമായി അജിങ്ക്യ രഹാനെ. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലും അർധസെഞ്ച്വറി (79) നേടിയതോടെയാണ് രഹാനെയെ തേടി ഈ നേട്ടമെത്തിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഈ നേട്ടം രണ്ട് തവണ നേടിയിട്ടുണ്ട്. 2012, 2013 വർഷങ്ങളിലായിരുന്നു കോഹ്ലിയുടെ നേട്ടം. സചിൻ ടെണ്ടുൽക്കർ (2004), രാഹുൽ ദ്രാവിഡ് (2004-05) എന്നിവരാണ് ഈ നേട്ടം മുമ്പ് നേടിയിട്ടുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahane is the 4th Indian to hit 5 straight 50+ ODI scores
Next Story