Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​രി​ക്ക്​; ന​ദാ​ൽ...

പ​രി​ക്ക്​; ന​ദാ​ൽ പാ​രി​സ്​ മാ​സ്​​റ്റേ​ഴ്​​സി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി

text_fields
bookmark_border
പ​രി​ക്ക്​; ന​ദാ​ൽ പാ​രി​സ്​ മാ​സ്​​റ്റേ​ഴ്​​സി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി
cancel
പാ​രി​സ്​: ടെ​ന്നി​സ്​ താ​രം റാ​ഫേ​ൽ ന​ദാ​ൽ പ​രി​ക്കു​കാ​ര​ണം പാ​രി​സ്​ മാ​സ്​​റ്റേ​ഴ്​​സി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി. കാൽ മു​ട്ടിലെ പ​രി​ക്ക്​  ഭേ​ദ​മാ​വാ​ത്ത​തോ​ടെ​യാ​ണ്​ താ​രം പാ​രി​സ്​ ഒാ​പ​ണി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി​യ​ത്. ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന എ.​ടി.​പി ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ളും ഇ​തോ​ടെ  ന​ഷ്​​ട​മാ​വു​മെ​ന്നാ​ണ്​ സൂ​ച​ന. ‘‘കൂ​ടു​ത​ൽ കാ​ലം ടെ​ന്നി​സ്​ ക​രി​യ​ർ നി​ല​നി​ർ​ത്താ​ൻ ഇൗ ​വി​ശ്ര​മം​ അ​നി​വാ​ര്യ​മാ​ണ്​’’ -ന​ദാ​ൽ പ​റ​ഞ്ഞ​ു.
Show Full Article
TAGS:rafael nadal knee injury tennis sports news malayalam news 
News Summary - Rafael Nadal Quits Paris With Knee Injury -Sports news
Next Story