Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൈ​യി​ൽ പ​ന്തി​ല്ലാ​തെ...

കൈ​യി​ൽ പ​ന്തി​ല്ലാ​തെ ത്രോ; പു​തി​യ നി​യ​മ​ത്തി​ലെ ആ​ദ്യ ശി​ക്ഷ ക്വീ​ൻ​സ്​​ലാ​ൻ​ഡ്​ താ​ര​ത്തി​ന്​

text_fields
bookmark_border
കൈ​യി​ൽ പ​ന്തി​ല്ലാ​തെ ത്രോ; പു​തി​യ നി​യ​മ​ത്തി​ലെ ആ​ദ്യ ശി​ക്ഷ ക്വീ​ൻ​സ്​​ലാ​ൻ​ഡ്​ താ​ര​ത്തി​ന്​
cancel
മെ​ൽ​ബ​ൺ: ​രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ലി​​െൻറ നി​യ​മ പ​രി​ഷ്​​ക​ര​ണം ന​ട​പ്പാ​ക്കി​യ​തി​നു പി​ന്നാ​ലെ ആ​ദ്യ ശി​ക്ഷ ആ​സ്​​ട്രേ​ലി​യ​ൻ ഫ​സ്​​റ്റ്​ ക്ലാ​സ്​ ടീം ​ക്വീ​ൻ​സ്​​ലാ​ൻ​ഡി​ന്. ലി​സ്​​റ്റ്​ ‘എ’ ​മ​ത്സ​ര​മാ​യ ജെ.​എ​ൽ.​ടി ഏ​ക​ദി​ന ക​പ്പി​ൽ ആ​സ്​​ട്രേ​ലി​യ-​ക്വീ​ൻ​സ്​​ലാ​ൻ​ഡ്​ മ​ത്സ​ര​ത്തി​നി​ടെ ബാ​റ്റ്​​സ്​​മാ​നെ ക​ബ​ളി​പ്പി​ക്കും​വി​ധം ഇ​ല്ലാ​ത്ത ‘ത്രോ’​ക്കാ​യി ​ശ്ര​മി​ച്ച​തി​​െൻറ പേ​രി​ലാ​ണ്​ പി​ഴ.

ആ​സ്​​ട്രേ​ലി​യ ഇ​ല​വ​​ൻ താ​രം പ​രം ഉ​പ്പ​ൽ എ​ക്​​സ്​​ട്രാ ക​വ​റി​ലേ​ക്ക്​ പാ​യി​ച്ച ഷോ​ട്ട്​ ക്യൂ​ൻ​സ്​​ലാ​ൻ​ഡ്​ ഫീ​ൽ​ഡ​ർ മാ​ർ​ന​സ്​ ലാ​ബ്​​സ്​​ചെ​യ്​​ഞ്ചി​ന്​ പി​ടി​കൊ​ടു​ക്കാ​തെ പോ​യി​രു​ന്നു. പ​ക്ഷേ, പ​ന്ത്​ കൈ​യി​ലു​ള്ള​താ​യി ഭാ​വി​ച്ച ലാ​ബ്​​സ്​​ചെ​യ്​​ഞ്ച്​ അ​നാ​വ​ശ്യ ത്രോ​വി​ന്​ ശ്ര​മി​ച്ച്​ ബാ​റ്റ്​​സ്​​മാ​ന്മാ​രെ ക​ബ​ളി​പ്പി​ച്ച്​ റ​ൺ​ശ്ര​മം ത​ട​ഞ്ഞു. തു​ട​ർ​ന്ന്​ ​െഎ.​സി.​സി പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ 41.5 വ​കു​പ്പ്​ പ്ര​കാ​രം പി​ഴ ചു​മ​ത്തു​ക​യാ​യി​രു​ന്നു. ബൗ​ള​ർ പ​ന്തെ​റി​ഞ്ഞു ക​ഴി​ഞ്ഞ ശേ​ഷം ബാ​റ്റ്​​സ്​​മാ​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കും​വി​ധം ഫീ​ൽ​ഡ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ പെ​രു​മാ​റ്റ​മോ സം​സാ​ര​മോ ഉ​ണ്ടാ​വ​രു​തെ​ന്ന നി​യ​മ​പ്ര​കാ​ര​മാ​ണ്​ ശി​ക്ഷ. അ​മ്പ​യ​ർ ഫീ​ൽ​ഡ​റെ താ​ക്കീ​ത്​ ചെ​യ്​​ത ശേ​ഷം ബാ​റ്റി​ങ്​ ടീ​മി​ന്​ അ​ഞ്ചു റ​ൺ​സ്​ അ​ധി​കം ന​ൽ​കി​യാ​യി​രു​ന്നു ക്യൂ​ൻ​സ്​​ലാ​ൻ​ഡി​ന്​ ശി​ക്ഷ വി​ധി​ച്ച​ത്. എ​ങ്കി​ലും മ​ത്സ​ര​ത്തി​ൽ ക്യൂ​ൻ​സ്​​ലാ​ൻ​ഡ്​ നാ​ലു വി​ക്ക​റ്റി​ന്​ ജ​യി​ച്ചു.

ഡി.​ആ​ർ.​എ​സ്, ഫീ​ൽ​ഡി​ങ്​ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ഷ്​​കാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ ​െഎ.​സി.​സി​യു​ടെ പു​തി​യ നി​യ​മം വ്യാ​ഴാ​ഴ്​​ച പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccCricketerQueensland
News Summary - Queensland cricketer first to be penalised for 'fake fielding'
Next Story