Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസിന്ധുവിന്​ 50...

സിന്ധുവിന്​ 50 കോടിയുടെ കരാർ; കോഹ്ലിക്കൊപ്പമെത്തി ഹൈദരാബാദുകാരി

text_fields
bookmark_border
സിന്ധുവിന്​ 50 കോടിയുടെ കരാർ; കോഹ്ലിക്കൊപ്പമെത്തി ഹൈദരാബാദുകാരി
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ബാ​ഡ്​​മി​ൻ​റ​ൺ സൂ​പ്പ​ർ താ​രം പി.​വി. സി​ന്ധു​വി​ന്​ ബം​പ​ർ ക​രാ​ർ. ചൈ​നീ​സ്​ സ് ​​പോ​ർ​ട്​​സ്​ ബ്രാ​ൻ​ഡ്​ ലീ ​നി​ങ്​ ആ​ണ്​ സി​ന്ധു​വു​മാ​യി നാ​ലു​ വ​ർ​ഷ​ത്തേ​ക്ക്​ 50 കോ​ടി രൂ​പ​യു​ടെ ക​ രാ​റി​ലെ​ത്തി​യ​ത്. ഇ​തേ ക​മ്പ​നി അ​ടു​ത്തി​ടെ പു​രു​ഷ​താ​രം കി​ഡം​ബി ശ്രീ​കാ​ന്തു​മാ​യി 35 കോ​ടി​യു​ടെ ക​രാ​റി​ലെ​ത്തി​യി​രു​ന്നു.

സ്​​പോ​ൺ​സ​ർ​ഷി​പ്പാ​യി സി​ന്ധു​വി​ന്​ 40 കോ​ടി​യോ​ള​മാ​ണ്​ ല​ഭി​ക്കു​ക. ബാ​ക്കി 10 കോ​ടി​ക്ക്​ ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും കി​ട്ടും. ഇ​തോ​ടെ വ​ർ​ഷം ശ​രാ​ശ​രി 12.5 കോ​ടി സി​ന്ധു​വി​ന്​ ല​ഭി​ക്കും. ര​ണ്ടു​ വ​ർ​ഷം മു​മ്പ്​ പ്യൂ​മ ക​മ്പ​നി വി​രാ​ട്​​ കോ​ഹ്​​ലി​യു​മാ​യു​ണ്ടാ​ക്കി​യ ക​രാ​റി​ന്​ സ​മാ​ന​മാ​ണി​ത്. എ​ട്ടു​ വ​ർ​ഷ​ത്തേ​ക്ക്​ 100 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ലാ​ണ്​ പ്യൂ​മ കോ​ഹ്​​ലി​യു​മാ​യി ഒ​പ്പു​വെ​ച്ചി​രു​ന്ന​ത്.

2014ൽ ​ലീ നി​ങ്​ സി​ന്ധു​വു​മാ​യി വ​ർ​ഷം 1.25 കോ​ടി​യു​ടെ ക​രാ​റി​ലെ​ത്തി​യി​രു​ന്നു. 2016ൽ ​യോ​ന​ക്​​സ്​ സി​ന്ധു​വു​മാ​യി വ​ർ​ഷ​ത്തി​ൽ 3.5 കോ​ടി ക​രാ​റി​ലെ​ത്തി. അ​ത്​ അ​വ​സാ​നി​ച്ച​​തി​നു പി​ന്നാ​ലെ​യാ​ണ്​ വ​മ്പ​ൻ ഒാ​ഫ​റു​മാ​യി ലീ ​നി​ങ്​ വീ​ണ്ടു​മെ​ത്തി​യ​ത്.

Show Full Article
TAGS:pv sindhu badminton sports news malayalam news 
News Summary - PV Sindhu signs Rs 50 crore deal with Chinese brand Mid
Next Story