Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപൃ​ഥ്വി ഷാ​ക്ക്​...

പൃ​ഥ്വി ഷാ​ക്ക്​ പ​രി​ക്ക്​; ഒാ​പ​ണി​ങ്ങി​ലേ​ക്ക് മു​ര​ളി വി​ജ​യി​യെ തി​രി​ച്ചു​വി​ളി​ച്ചേ​ക്കും

text_fields
bookmark_border
പൃ​ഥ്വി ഷാ​ക്ക്​ പ​രി​ക്ക്​; ഒാ​പ​ണി​ങ്ങി​ലേ​ക്ക് മു​ര​ളി വി​ജ​യി​യെ തി​രി​ച്ചു​വി​ളി​ച്ചേ​ക്കും
cancel
സി​ഡ്​​നി: ആ​സ്​​േ​​ട്ര​ലി​യ​ൻ ക്രി​ക്ക​റ്റ്​ ഇ​ല​വ​നെ​തി​രാ​യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​നി​ടെ ഇ​ന്ത്യ​ൻ കൗ​മാ​ര താ​രം പൃ​ഥ്വി ഷാ​ക്ക്​ പ​രി​ക്ക്. ക​ണ​ങ്കാ​ലി​ന്​ പ​രി​ക്കേ​റ്റ്​ ക​ളം​വി​ട്ട താ​ര​ത്തി​ന്​ ആ​സ്​​ട്രേ​ലി​യ​​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ന​ഷ്​​ട​മാ​വു​മെ​ന്നു​റ​പ്പാ​യി. ബൗ​ണ്ട​റി​ക്ക​രി​കെ ഫീ​ൽ​ഡ്​ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ്​ പ​രി​ക്കേ​റ്റ​ത്.

15ാം ഒാ​വ​റി​ൽ അ​ശ്വി​​െൻറ പ​ന്ത്​ മാ​ക്​​സ്​ ബ്രി​യാ​ൻ​റ്​ സി​ക്​​സ​റി​ന്​ പ​റ​ത്തി​യ​ത്​ ഷാ ​ത​ട​യാ​ൻ ശ്ര​മി​ക്കു​േ​മ്പാ​ൾ അ​ടി​തെ​റ്റി. ന​ട​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വേ​ദ​ന​കൊ​ണ്ട്​ പു​ള​ഞ്ഞ ഷാ​യെ മെ​ഡി​ക്ക​ൽ സം​ഘം താ​ങ്ങി​യാ​ണ്​ പ​വി​ലി​യ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ​ത്. ഇ​തോ​ടെ ഒാ​പ​ണി​ങ്ങി​ലേ​ക്ക്​ മു​ര​ളി വി​ജ​യി​യെ തി​രി​ച്ചു​വി​ളി​ച്ചേ​ക്കും. ശി​ഖ​ർ ധ​വാ​നെ​യൊ മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളി​നെ​യോ പ​ക​രം സ്​​ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.
Show Full Article
TAGS:prithvi shaw india vs australia india vs australia t20 2018 Cricket sports news malayalam news 
News Summary - Prithvi Shaw setback for India -ndia vs australia t20 2018 -sports news
Next Story