Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​രി​ക്ക്​ മാ​റി;...

പ​രി​ക്ക്​ മാ​റി; ബോ​ക്​​സി​ങ്​ ഡേ ​ടെ​സ്​​റ്റി​ൽ തി​രി​ച്ചു​വ​ര​വി​ന്​ പൃ​ഥ്വി ഷാ

text_fields
bookmark_border
പ​രി​ക്ക്​ മാ​റി; ബോ​ക്​​സി​ങ്​ ഡേ ​ടെ​സ്​​റ്റി​ൽ തി​രി​ച്ചു​വ​ര​വി​ന്​ പൃ​ഥ്വി ഷാ
cancel
​അ​ഡ​്​​ലെ​യ്​​ഡ്​: പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ ഒാ​പ​ണ​ർ പൃ​ഥ്വി ഷാ ​തി​രി​ച്ചു​വ​ര​വി​നു​ള്ള ഒ​രു​ക്ക​ത്തി​ൽ. ആ​സ്​​​ട്രേ​ലി​യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​​ൽ ഉ​ട​ൻ തി​രി​ച്ചെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന കൗ​മാ​ര താ​രം ഒാ​ ടാ​ൻ ആ​രം​ഭി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്​. സ​ന്നാ​ഹ മ​ത്സ​ര​ത്തി​നി​​ട​യി​ൽ ക​ണ​ങ്കാ​ലി​നേ​റ്റ പ​രി​ക്ക്​ കാ​ര​ണം ​ഷാ ​ഒ​ന്നാം ടെ​സ്​​റ്റി​ൽ ക​ളി​ച്ചി​രു​ന്നി​ല്ല. കാ​ലി​ൽ ബ്രേ​സ്​ ക​വ​റി​ട്ട്​ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. 14ന്​ ​പെ​ർ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം ടെ​സ്​​റ്റി​ൽ ഷാ ​ക​ളി​ക്കി​ല്ലെ​ന്ന്​ നേ​ര​ത്തേ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ​

ഡി​സം​ബ​ർ 26ന്​ ​ആ​രം​ഭി​ക്കു​ന്ന ബോ​ക്​​സി​ങ്​ ഡേ ​ടെ​സ്​​റ്റി​ൽ ഷാ ​ഇ​റ​ങ്ങു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. ഷാ ​പു​റ​ത്താ​യ​തോ​ടെ ​േലാ​കേ​ഷ്​ രാ​ഹു​ലും മു​ര​ളി വി​ജ​യു​മാ​ണ്​ ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ഒാ​പ​ൺ ചെ​യ്​​ത​ത്. രാ​ഹു​ൽ ര​ണ്ടും 44ഉം ​റ​ൺ​സെ​ടു​ത്ത​പ്പോ​ൾ 11ഉം 18​ഉം റ​ൺ​സാ​യി​രു​ന്നു വി​ജ​യി​​െൻറ സം​ഭാ​വ​ന. പെ​ർ​ത്തി​ൽ ​പാ​ളി​യാ​ൽ ഇ​വ​രി​ൽ പൃ​ഥ്വി ഷാ​ക്കാ​യി വ​ഴി​മാ​റേ​ണ്ടി​വ​രും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs australiaprithvi shawmalayalam newssports newsCricket News
News Summary - prithvi shaw- india vs australia t20 2018 -sports news
Next Story