Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാറ്റിങ്​ കോച്ച്​ ആകാൻ ആംറെയും

text_fields
bookmark_border
ബാറ്റിങ്​ കോച്ച്​ ആകാൻ ആംറെയും
cancel

മുംബൈ: മുൻ ഇന്ത്യൻ താരവും നിലവിൽ യു.എസ്​ ക്രിക്കറ്റ്​ ടീമി​​െൻറ ബാറ്റിങ്​ കൺസൽട്ടൻറുമായ പ്രവീൺ ആംറെ ഇന്ത്യൻ ട ീമി​​െൻറ ബാറ്റിങ്​ കോ​ച്ച്​ സ്​ഥാന​ത്തിനായി അപേക്ഷ സമർപ്പിച്ചു. വിൻഡീസ്​ പര്യടനം കഴ​ിയുന്നതോടെ നിലവിലെ ബാറ്റിങ്​ കോച്ചായ സഞ്​ജയ്​ ബംഗാറി​​െൻറ തൊപ്പി തെറിക്കുമെന്ന്​ ഏകദേശം ഉറപ്പാണ്​​.

സചിൻ ടെണ്ടുൽകറി​​െൻറ കോച്ചായ രാമകാന്ത്​ അച്ചരേക്കറുടെ ശിഷ്യനായ ആംറെ പരിശീലിപ്പിച്ച മുംബൈ ടീം രഞ്​ജി ട്രോഫി ജേതാക്കളായിട്ടുണ്ട്​. അരങ്ങേറ്റ ടെസ്​റ്റിൽ ​െസഞ്ച്വറിയടിച്ച ആംറെ 11 മത്സരങ്ങളിൽനിന്നായി 425 റൺസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pravin Amre in Contention to be India's Batting Coach
Next Story