Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോ​ക​ക​പ്പ്​ ഇ​ല​വ​ൻ: ...

ലോ​ക​ക​പ്പ്​ ഇ​ല​വ​ൻ: പൂ​നം യാ​ദ​വ്​ ടീ​മി​ൽ

text_fields
bookmark_border
ലോ​ക​ക​പ്പ്​ ഇ​ല​വ​ൻ: പൂ​നം യാ​ദ​വ്​ ടീ​മി​ൽ
cancel

സി​ഡ്​​നി: വ​നി​ത ട്വ​ൻ​റി20 ലോ​ക​ക​പ്പി​നു പി​ന്നാ​ലെ പ്ര​ഖ്യാ​പി​ച്ച ഐ.​സി.​സി ലോ​ക ഇ​ല​വ​നി​ൽ ഇ​ന്ത്യ​യ ി​ൽ​നി​ന്ന്​ ലെ​ഗ്​ സ്​​പി​ന്ന​ർ പൂ​നം യാ​ദ​വ്​ മാ​ത്രം. വെ​ടി​ക്കെ​ട്ട്​ ഓ​പ​ണ​ർ ഷ​ഫാ​ലി വ​ർ​മ 12ാം ന​മ്പ​റി​ൽ ഇ​ടം നേ​ടി. അ​ഞ്ചു​പേ​ർ ലോ​ക​ചാ​മ്പ്യ​ൻ​മാ​രാ​യ ആ​സ്​​ട്രേ​ലി​യ​ൻ ടീ​മി​ൽ​നി​ന്നാ​ണ്.

​േലാ​ക ഇ​ല​വ​ൻ: അ​ലി​സ ഹീ​ലി, ബെ​ത്​ മൂ​ണി, മെ​ഗ്​ ലാ​നി​ങ്, ജെ​സ്​ ജൊ​നാ​സ​ൻ, മേ​ഗ​ൻ ഷ​ട്ട്​ (ആ​സ്​​ട്രേ​ലി​യ), നാ​റ്റ്​ സ്​​കീ​വ​ർ, ഹീ​ത്ത്​ നൈ​റ്റ്, സോ​ഫി എ​ക്​​ല​സ്​​റ്റോ​ൺ, അ​ന്യ ഷ്ര​ബ്​​സോ​ലെ (ഇം​ഗ്ല​ണ്ട്), ലൗ​റ വാ​ർ​വ​ർ​റ്റ്​ (ദ​ക്ഷി​ണാ​ഫ്രി​ക്ക), പൂ​നം ​യാ​ദ​വ്​ (ഇ​ന്ത്യ). 12ാം ന​മ്പ​ർ: ഷ​ഫാ​ലി വ​ർ​മ (ഇ​ന്ത്യ).

Show Full Article
TAGS:Poonam yadav world eleven Cricket 
News Summary - poonam yadav in world eleven
Next Story