Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-പാക്​...

ഇന്ത്യ-പാക്​ രാഷ്​ട്രീയം കോഹ്​ലിയുമായുള്ള ബന്ധത്തെ ബാധിച്ചിട്ടില്ല -അഫ്​രീദി

text_fields
bookmark_border
ഇന്ത്യ-പാക്​ രാഷ്​ട്രീയം കോഹ്​ലിയുമായുള്ള ബന്ധത്തെ ബാധിച്ചിട്ടില്ല -അഫ്​രീദി
cancel

സ​െൻറ്​ മോറിറ്റസ്​ (സ്വിറ്റ്​സർലൻഡ്​): ഇന്ത്യ-പാകിസ്​താൻ രാഷ്​ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വിരാട്​ കോഹ്​ലിയുമായുള്ള നല്ലബന്ധത്തെ ബാധിച്ചി​ട്ടില്ലെന്ന്​ മുൻ പാക്​താരം ഷഹീദ്​ അഫ്​രീദി.

ഇന്ത്യൻ ക്രിക്കറ്റി​​െൻറ അംബാസഡറാണ്​ വിരാട്​ കോഹ്​ലി. അതിലുപരി മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളുന്നയാളാണ്​. എപ്പോഴും സംസാരിക്കാറില്ലെങ്കിലും സമയം കി​ട്ടു​േമ്പാൾ പരസ്​പരം മെസേജ്​ അയക്കാറുണ്ട്​.

പാകിസ്​താനുശേഷം തനിക്ക്​ ഏറ്റവും കൂടുതൽ ബഹുമാനം കിട്ടുന്ന രാജ്യം ഇന്ത്യയും ആസ്​ട്രേലിയയുമാണെന്നും അഫ്​രീദി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahid afridimalayalam newssports newsCricket NewsVirat Kohli
News Summary - Politics Can't Define My Cordial Relation with Kohli: Afridi -Sports news
Next Story