സിഡ്നി: ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 322 റൺസ് ലീഡ്. ആദ്യ ഇന്നിങ്സിൽ ആസ ്ട്രേലിയ 300 റൺസിന് ഒാൾ ഒൗട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവിെൻറ പ്രകടനമാണ് മൽസരത്തിൽ ന ിർണായകമായത്.
നാലാം ടെസ്റ്റിെൻറ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ പടുത്തുയർത്തിയ 622 എന്ന റൺമലക്ക് മുന്നിൽ പകച്ചുപോയ ആസ്ട്രേലിയക്ക് മൂന്നാം ദിനം ബാറ്റിങ് തകർച്ചയും വെളിച്ചക്കുറവും തിരിച്ചടിയായിരുന്നു.
നാലാം ടെസ്റ്റിൽ സമനില നേടിയാലും ഒാസീസിനെതിരെ ഇന്ത്യക്ക് ചരിത്ര പരമ്പരനേട്ടം സ്വന്തമാക്കാം. തെൻറ മുൻഗാമികളൊന്നും നേടാത്ത ചരിത്ര നേട്ടമാണ് കോഹ്ലിയെ കാത്തിരിക്കുന്നത്.