Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാപുവ ന്യൂഗിനിയ അടുത്ത ...

പാപുവ ന്യൂഗിനിയ അടുത്ത വർഷത്തെ ട്വൻറി20 ലോകകപ്പിന്

text_fields
bookmark_border
പാപുവ ന്യൂഗിനിയ അടുത്ത വർഷത്തെ ട്വൻറി20 ലോകകപ്പിന്
cancel
ദുബൈ​: കെനിയയെ 45 റൺസിന്​ തോൽപിച്ച്​ യോഗ്യത റൗണ്ട്​ സെമിയിൽ പ്രവേശിച്ച പാപുവ ന്യൂഗിനിയ (പി.എൻ.ജി) അടുത്ത വർഷം ആസ ്​ട്രേലിയയിൽവെച്ച്​ നടക്കുന്ന ട്വൻറി20 ലോകകപ്പിന്​ ടിക്കറ്റെടുത്തു. ​മറ്റൊരു മത്സരത്തിൽ നെതർലൻഡ്​സിന്​ സ്​കോട്​ലൻഡിനെ 12.3 ഓവറിൽ തോൽപിക്കാൻ സാധിക്കാതിരുന്നതും പി.എൻ.ജിക്ക്​ തുണയായി.

ആദ്യം ബാറ്റ്​ ചെയ്​ത പി.എൻ.ജി 20 ഓവറിൽ 118 റൺസ്​ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെനിയ 18.4 ഓവറിൽ 73 റൺസിന്​ പുറത്തായി. നാലുവിക്കറ്റിന്​ ജയിച്ചെങ്കിലും പ്ലേഓഫ്​ കളിച്ചുവേണം ഇനി ഡച്ചുകാർ ഡൗൺ അണ്ടറിലെത്താൻ.
Show Full Article
TAGS:Papua New Guinea 
News Summary - papua new guinea
Next Story