Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാ​കി​സ്​​താനെതിരെ...

പാ​കി​സ്​​താനെതിരെ ല​ങ്ക 271ന്​ ​പു​റ​ത്ത്​

text_fields
bookmark_border
പാ​കി​സ്​​താനെതിരെ ല​ങ്ക 271ന്​ ​പു​റ​ത്ത്​
cancel

ക​റാ​ച്ചി: ഷ​ഹീ​ൻ അ​ഫ്രീ​ദി​യു​ടെ അ​ഞ്ചു​വി​ക്ക​റ്റ്​ നേ​ട്ട​വു​മാ​യി ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്​​റ്റി​ൽ പാ​കി​സ്​​താ​​െൻറ തി​രി​ച്ചു​വ​ര​വ്. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ 191ന്​ ​പു​റ​ത്താ​യ പാ​കി​സ്​​താ​നെ​തി​രെ നി​ല​യു​റ​പ്പി​ച്ച്​ പോ​രാ​ടി​യ ശ്രീ​ല​ങ്ക മി​ക​ച്ച ടോ​ട്ട​ലി​ലേ​ക്ക്​ നീ​ങ്ങു​േ​മ്പാ​ഴാ​യി​രു​ന്നു ഷ​ഹീ​​െൻറ ബ്രേ​ക്ക്. ഇ​തോ​ടെ സ​ന്ദ​ർ​ശ​ക​ർ 271ന്​ ​പു​റ​ത്താ​യി.

ക​രി​യ​റി​ലെ ആ​ദ്യ അ​ഞ്ച്​ വി​ക്ക​റ്റ്​ പ്ര​ക​ട​ന​വു​മാ​യാ​ണ്​ പാ​കി​സ്​​താ​​െൻറ 19കാ​ര​ൻ ഷ​ഹീ​ൻ ആ​തി​ഥേ​യ​രു​ടെ ര​ക്ഷ​യാ​യ​ത്. നാ​ല്​ വി​ക്ക​റ്റ്​ പ്ര​ക​ട​ന​വു​മാ​യി മു​ഹ​മ്മ​ദ്​ അ​ബ്ബാ​സ്​ നി​ർ​ണാ​യ​ക പി​ന്തു​ണ​യും ന​ൽ​കി. 80 റ​ൺ​സ്​ ലീ​ഡു​മാ​യി ശ്രീ​ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ അ​വ​സാ​നി​ച്ചു. ദി​നേ​ഷ്​ ച​ണ്ഡി​മ​ലും (74), ദി​ൽ​റു​വ പെ​രേ​ര​യും (48) തി​ള​ങ്ങി. ര​ണ്ടാം ഇ​ന്നി​ങ്​​സ്​ ആ​രം​ഭി​ച്ച പാ​കി​സ്​​താ​ൻ വി​ക്ക​റ്റൊ​ന്നും ന​ഷ്​​ട​മാ​വാ​തെ 50 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newspak vs sri lanka
News Summary - pakisthan vs sri lanka
Next Story