അതിവേഗം 200 വിക്കറ്റ്​; യാസിർ ഷാക്ക്​ തകർത്തത്​ 82 വർഷത്തെ റെക്കോഡ്​

23:12 PM
06/12/2018
yasir-shah
അ​ബൂ​ദ​ബി: 82 വ​ർ​ഷം പ​ഴ​ക്ക​മേ​റി​യ റെ​ക്കോ​ഡ്​ ഇ​നി പാ​കി​സ്​​താ​​െൻറ ലെ​ഗ്​​സ്​​പി​ന്ന​ർ യാ​സി​ർ ഷാ​ക്ക്​ സ്വ​ന്തം. ടെ​സ്​​റ്റി​ൽ അ​തി​വേ​ഗം 200 വി​ക്ക​റ്റ്​ എ​ന്ന നേ​ട്ട​മാ​ണ്​ 32കാ​ര​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. 33ാം ടെ​സ്​​റ്റി​ൽ 200ൽ ​തൊ​ട്ട യാ​സി​ർ 1936ൽ 36ാം ​ടെ​സ്​​റ്റി​ൽ ഇൗ ​നേ​ട്ടം കൈ​വ​രി​ച്ച ആ​സ്​​ട്രേ​ലി​യ​ൻ ലെ​ഗ്​ സ്​​പി​ന്ന​ർ ക്ലാ​രി ഗ്രി​മ്മ​റ്റി​​െൻറ റെ​ക്കോ​ഡാ​ണ്​ തി​രു​ത്തി​യ​ത്. ഒ​മ്പ​താം ടെ​സ്​​റ്റി​ൽ 50ഉം 17ാം ​ടെ​സ്​​റ്റി​ൽ 100ഉം ​വി​ക്ക​റ്റ്​ തി​ക​ച്ചി​രു​ന്ന യാ​സി​ർ ഷാ ​അ​ഞ്ചു വ​ർ​ഷ​മാ​യി പാ​ക്​ ടെ​സ്​​റ്റ്​ ടീ​മി​ലെ പ്ര​ധാ​ന സ്​​പി​ൻ ബൗ​ള​റാ​ണ്.
 
Loading...
COMMENTS