Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആമിറില്ലാതെ പാകിസ്​താൻ

ആമിറില്ലാതെ പാകിസ്​താൻ

text_fields
bookmark_border
ആമിറില്ലാതെ പാകിസ്​താൻ
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: മോ​ശം ഫോ​മി​ലു​ള്ള ഇ​ടം​കൈ​യ​ൻ പേ​സ്​ ബൗ​ള​ർ മു​ഹ​മ്മ​ദ്​ ആ​മി​റി​ന്​ ലോ​ക​ക​പ്പി​ നു​ള്ള 15 അം​ഗ പാ​കി​സ്​​താ​​ൻ ടീ​മി​ലി​ട​മി​ല്ല. അ​വ​സാ​നം ന​ട​ന്ന ​െഎ.​സി.​സി ടൂ​ർ​ണ​മ​െൻറാ​യ ഇം​ഗ്ലീ​ഷ്​ മ​ ണ്ണി​ൽ​ത​ന്നെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​രു​ന്ന ആ​മി​റി​ന്​ സ​മീ​പ​കാ​ല ഫോ​മി​ല്ലാ​യ്​​മ​യാ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്.

അ​വ​സാ​നം എ​റി​ഞ്ഞ 101 ഒാ​വ​റി​ൽ 92.60 ശ​രാ​ശ​രി​യി​ൽ അ​ഞ്ചു​ വി​ക്ക​റ്റ്​ മാ​ത്ര​മാ​ണ്​ ആ​മി​റി​ന്​ വീ​ഴ്ത്താ​നാ​യി​രു​ന്ന​ത്. പേസർ ഉ​സ്​​മാ​ൻ ഷി​ൻ​വാ​രി, ബാ​റ്റ്​​സ്​​മാ​ൻ ആ​സി​ഫ്​ അ​ലി എ​ന്നി​വ​രും ടീ​മി​ലി​ല്ല. അ​തേ​സ​മ​യം, പു​തു​മു​ഖ താ​ര​ങ്ങ​ളാ​യ ഒാ​പ​ണ​ർ ആ​ബി​ദ്​ അ​ലി, പേ​സ​ർ മു​ഹ​മ്മ​ദ്​ ഹ​സ്​​നൈ​ൻ എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം​ക​ണ്ടു.

പാ​കി​സ്​​താ​ൻ ടീം

​സ​ർ​ഫ​റാ​സ്​ അ​ഹ്​​മ​ദ്​ (ക്യാ​പ്​​റ്റ​ൻ), ഫ​ഖ​ർ സ​മാ​ൻ, ഇ​മാ​മു​ൽ ഹ​ഖ്, ആ​ബി​ദ്​ അ​ലി, ബാ​ബ​ർ അ​സം, ശു​െ​എ​ബ്​ മാ​ലി​ക്, ഹാ​രി​സ്​ സു​ഹൈ​ൽ, മു​ഹ​മ്മ​ദ്​ ഹ​ഫീ​സ്, ശ​ദാ​ബ്​ ഖാ​ൻ, ഇ​മാ​ദ്​ വ​സീം, ഹ​സ​ൻ അ​ലി, ഫ​ഹീം അ​ഷ്​​റ​ഫ്, ഷ​ഹീ​ൻ അ​ഫ്​​രീ​ദി, ജു​നൈ​ദ്​ ഖാ​ൻ, മു​ഹ​മ്മ​ദ്​ ഹ​സ്​​നൈ​ൻ.

Show Full Article
TAGS:mohammad amir 2019 World Cup pakistan cricket 
Web Title - pakistan world cup squad-sports news
Next Story