Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാകിസ്താനെതിരെ...

പാകിസ്താനെതിരെ വിന്‍ഡീസിന് 56 റണ്‍സ് ലീഡ്

text_fields
bookmark_border
പാകിസ്താനെതിരെ വിന്‍ഡീസിന് 56 റണ്‍സ് ലീഡ്
cancel


ഷാര്‍ജ: പാകിസ്താനെതിരെ മൂന്നാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് ഒന്നാമിന്നിങ്സ് ലീഡ് നേടി.  56 റണ്‍സിന്‍െറ ലീഡ് വഴങ്ങി രണ്ടാമിന്നിങ്സിനിറങ്ങിയ പാകിസ്താന്‍ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റ് കൈയിലിരിക്കെ 31 റണ്‍സിന്‍െറ ലീഡാണ് പാകിസ്താനുള്ളത്. 

45 റണ്‍സുമായി അസ്ഹര്‍ അലിയും 19 റണ്‍സുമായി സര്‍ഫറാസ് അഹമ്മദുമാണ് ക്രീസില്‍. നേരത്തേ, ആറിന് 244 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി പുനരാരംഭിച്ച വിന്‍ഡീസിനായി സെഞ്ച്വറി നേടിയ ഓപണര്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് പുറത്താകാതെ 142 റണ്‍സെടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan vs West Indies
News Summary - pakistan vs west indies
Next Story