പാ​കി​സ്​​താ​ൻ-​ശ്രീ​ല​ങ്ക ഒ​ന്നാം ടെ​സ്​​റ്റ്: മൂ​ന്നാം ദി​ന​വും മ​ഴ

00:23 AM
14/12/2019

റാ​വ​ൽ​പി​ണ്ടി: പാ​കി​സ്​​താ​ൻ-​ശ്രീ​ല​ങ്ക ഒ​ന്നാം ടെ​സ്​​റ്റി​​െൻറ മൂ​ന്നാം ദി​ന​വും മ​ഴ​യി​ൽ കു​തി​ർ​ന്നു. ആ​ദ്യ സെ​ഷ​ൻ മ​ഴ​യെ​ത്തു​ട​ർ​ന്ന്​ ഉ​പേ​ക്ഷി​ച്ച​േ​ശ​ഷം ടീ​മു​ക​ൾ ക​ള​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും 5.2 ഓ​വ​ർ മാ​ത്ര​മാ​ണ്​ ബൗ​ൾ ​െച​യ്യാ​നാ​യ​ത്. മൂ​ന്നു​ ദി​വ​സ​ത്തി​ൽ ആ​െ​ക 91 ഓ​വ​റാ​ണ്​ ക​ളി ന​ട​ന്ന​ത്. ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ ആ​റി​ന്​ 282 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്​ ല​ങ്ക​യി​പ്പോ​ൾ.

Loading...
COMMENTS