Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാ​കി​സ്​​താ​നെ​തി​രെ...

പാ​കി​സ്​​താ​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് ത​ക​ർ​പ്പ​ൻ ​ ജ​യം

text_fields
bookmark_border
പാ​കി​സ്​​താ​നെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് ത​ക​ർ​പ്പ​ൻ ​ ജ​യം
cancel

സെ​ഞ്ചൂ​റി​യ​ൻ: പാ​കി​സ്​​താ​നെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ ആ​തി​ഥേ​യ​ രു​ടെ തു​ട​ക്കം. മൂ​ന്നു​ ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മാ​യ ആ​ദ്യ ടെ​സ്​​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ ആ​ റു വി​ക്ക​റ്റി​ന്​ പാ​കി​സ്​​താ​നെ തോ​ൽ​പി​ച്ചു. സ്​​കോ​ർ: പാ​കി​സ്​​താ​ൻ: 181, 190. ദ​ക്ഷി​ണാ​ഫ്രി​ക്ക: 223, 151/4.

മൂ​ന്നാം ദി​നം അ​വ​സാ​ന ഇ​ന്നി​ങ്​​സി​ൽ 148 റ​ൺ​സ്​ വി​ജ​യ ല​ക്ഷ്യ​വു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ ഡീ​ൻ എ​ൽ​ഗ​റി​​െൻറ​യും (50) ഹാ​ഷിം ആം​ല​യു​ടെ​യും (63*) അ​ർ​ധ​സെ​ഞ്ച്വ​റി​യി​ൽ അ​നാ​യാ​സം ജ​യി​ച്ചു. ഒാ​പ​ണ​ർ എ​യ്​​ഡ​ൻ മ​ർ​ക്രം (0) റ​ൺ​സൊ​ന്നും എ​ടു​ക്കാ​തെ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ ഇ​രു​വ​രും ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്.

തെ​യ്​​നി​സ്​ ഡി​ബ്രൂ​യി​ൻ (10), ഫാ​ഫ്​ ഡു​പ്ല​സി​സ് (0) എ​ന്നി​വ​ർ പെ​െ​ട്ട​ന്ന്​ പു​റ​ത്താ​യി. മൂ​ന്നു​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ഇ​തോ​ടെ 1-0ത്തി​ന്​ ദ​ക്ഷി​ണാ​ഫ്രി​ക്ക മു​ന്നി​ലെ​ത്തി. 11 വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ഡു​വാ​നെ ഒ​ളി​വ​റാ​ണ്​ മാ​ൻ ഒാ​ഫ്​ ദ ​മാ​ച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newspakistan vs south africa
News Summary - pakistan vs south africa- Sports news
Next Story