Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

പാ​കി​സ്​​താ​നെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന് തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം

text_fields
bookmark_border
പാ​കി​സ്​​താ​നെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന് തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം
cancel
ഹാ​മി​ൽ​ട്ട​ൺ​: പാ​കി​സ്​​താ​നെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത പാ​കി​സ്​​താ​ൻ ഫ​ഖ​ർ സ​മാ​ൻ (54), ഹാ​രി​സ്​ സു​ഹൈ​ൽ (50), മു​ഹ​മ്മ​ദ്​ ഹ​ഫീ​സ്​ (81),  സ​ർ​ഫ​റാ​സ്​ അ​ഹ​മ്മ​ദ്​ (51) എ​ന്നി​വ​രു​ടെ അ​ർ​ധ​ശ​ത​ക​ങ്ങ​ളു​ടെ ക​രു​ത്തി​ൽ നി​ശ്ചി​ത ഒാ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റി​ന്​ 262 റ​ൺ​സെ​ടു​ത്തെ​ങ്കി​ലും 45.5 ഒാ​വ​റി​ൽ ന്യൂ​സി​ല​ൻ​ഡ്​​ അ​നാ​യാ​സം വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. 
Show Full Article
TAGS:new zealand Cricket sports news malayalam news 
News Summary - pakistan vs new zealand -Sports news
Next Story