Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്​ട്രേലിയക്കെതിരെ...

ആസ്​ട്രേലിയക്കെതിരെ പാ​കി​സ്​​താ​ന്​ കൂ​റ്റ​ൻ സ്​​കോ​ർ

text_fields
bookmark_border
ആസ്​ട്രേലിയക്കെതിരെ പാ​കി​സ്​​താ​ന്​ കൂ​റ്റ​ൻ സ്​​കോ​ർ
cancel
ദു​ബൈ: ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്​​റ്റി​ൽ പാ​കി​സ്​​താ​ന്​ കൂ​റ്റ​ൻ സ്​​കോ​ർ. ആ​ദ്യം ബാ​റ്റു ചെ​യ്​​ത പാ​കി​സ്​​താ​ൻ മു​ഹ​മ്മ​ദ്​ ഹ​ഫീ​സ്, ഹാ​രി​സ്​ സു​ഹൈ​ൽ എ​ന്നി​വ​ർ നേ​ടി​യ സെ​ഞ്ച്വ​റി​ക​ളു​ടെ ക​രു​ത്തി​ൽ 482 റ​ൺ​സ്​ നേ​ടി. ഇ​മാ​മു​ൽ ഹ​ഖ്​ 76ഉം ​അ​സ​ദ്​ ഷ​ഫീ​ഖ്​ 80ഉം ​റ​ൺ​സു​മാ​യി മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​യ​പ്പോ​ൾ പീ​റ്റ​ർ സി​ഡ്​​ൽ മൂ​ന്നു വി​ക്ക​റ്റെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​സ്​​ട്രേ​ലി​യ വി​ക്ക​റ്റ്​ ന​ഷ്​​ട​പ്പെ​ടു​ത്താ​തെ 30 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.
Show Full Article
TAGS:Pakistan v Australia Cricket sports news malayalam news 
News Summary - Pakistan v Australia- Sports news
Next Story