Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ണ്ടാം ടെ​സ്​​റ്റി​ൽ...

ര​ണ്ടാം ടെ​സ്​​റ്റി​ൽ 373 റ​ൺ​സ്​ വി​ജ​യം;പാ​കി​സ്​​താ​ന്​ പ​ര​മ്പ​ര

text_fields
bookmark_border
pak-team.jpg
cancel
camera_alt?????? ????? ????? ???????????? ???

അ​ബൂ​ദ​ബി: ഒ​ന്നാം ടെ​സ്​​റ്റി​​​െൻറ ക​ടം​വീ​ട്ടി അ​ബൂ​ദ​ബി​യി​ൽ ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ പാ​കി​സ്​​താ​​​െൻറ പ​ര​മ്പ​ര വി​ജ​യം. ര​ണ്ടാം ടെ​സ്​​റ്റി​ൽ ആ​സ്​​ട്രേ​ലി​യ​യെ 373 റ​ൺ​സി​ന്​ തോ​ൽ​പി​ച്ച പാ​കി​സ്​​താ​ൻ ച​രി​ത്ര​ത്തി​ലെ മി​ക​ച്ച വി​ജ​യ​ത്തോ​ടെ പ​ര​മ്പ​ര 1-0ത്തി​ന്​ സ്വ​ന്ത​മാ​ക്കി. ര​ണ്ട്​ ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ​ക​ളി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞി​രു​ന്നു. ര​ണ്ട്​ ഇ​ന്നി​ങ്​​സി​ലു​മാ​യി 10 വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ പേ​സ്​ ബൗ​ള​ർ മു​ഹ​മ്മ​ദ്​ അ​ബ്ബാ​സാ​ണ്​ പാ​കി​സ്​​താ​​​െൻറ വി​ജ​യ ശി​ൽ​പി.

സ്​​കോ​ർ ചു​രു​ക്ക​ത്തി​ൽ: പാ​കി​സ്​​താ​ൻ 282 (ഫ​ഖ​ർ സ​മാ​ൻ 94, സ​ർ​ഫ​റാ​സ്​ 94​/ന​ഥാ​ൻ ലി​യോ​ൺ 4), 400 (ബാ​ബ​ർ അ​സാം 99, സ​ർ​ഫ​റാ​സ്​ 81); ആ​സ്​​ട്രേ​ലി​യ 145 (മു​ഹ​മ്മ​ദ്​ അ​ബ്ബാ​സ്​ 5വി​ക്ക​റ്റ്), 164 (മാ​ർ​ന​സ്​ 43 റ​ൺ​സ്, മു​ഹ​മ്മ​ദ്​ അ​ബ്ബാ​സ്​ 5വി​ക്ക​റ്റ്)

ഇ​രു ഇ​ന്നി​ങ്​​സു​ക​ളി​ലു​മാ​യി അ​ഞ്ചു വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി​യ മു​ഹ​മ്മ​ദ്​ അ​ബ്ബാ​സി​നു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വാ​തെ ഒാ​സി​സ്​ ര​ണ്ടാം ഇ​ന്നി​ങ്​​സ്​ 164ന്​ ​അ​വ​സാ​നി​ച്ച​തോ​ടെ വി​ജ​യം അ​നാ​യാ​സ​മാ​യി മാ​റി. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ 137 റ​ൺ​സെ​ടു​ത്ത പാ​കി​സ്​​താ​ൻ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ഒ​രു റ​ൺ​സി​ന്​ സെ​ഞ്ച്വ​റി ന​ഷ്​​ട​മാ​യ ബാ​ബ​ർ അ​സ​മി​​​െൻറ​യും (99), അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി​യ ഫ​ഖ​ർ സ​മാ​ൻ (66), അ​സ്​​ഹ​ർ അ​ലി (64), സ​ർ​ഫ​റാ​സ്​ (81) എ​ന്നി​വ​രു​ടെ​യും മി​ക​വി​ൽ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 400 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ഇ​ന്നി​ങ്​​സ്​ അ​വ​സാ​നി​പ്പി​ച്ചു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ 537 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ ഒാ​സി​സ്​ വെ​റും 49.4 ഒാ​വ​റി​ൽ 164ന്​ ​പു​റ​ത്താ​യി. 43 റ​ൺ​സെ​ടു​ത്ത മാ​ർ​ന​സാ​ണ്​ ക​ങ്കാ​രു​പ്പ​ട​യു​ടെ ടോ​പ്​ സ്​​കോ​റ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsaustralia vs pakistansports malayalam
News Summary - Pakistan defeat Australia in test series-sports news
Next Story