Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പന്ത് തലക്കിടിച്ച് പാക് ക്രിക്കറ്റർ മരിച്ചു
text_fieldsbookmark_border
ലാഹോർ: പാകിസ്താനിൽ ക്ലബ് ക്രിക്കറ്റർ മത്സരത്തിനിടെ പന്ത് തലക്കിടിച്ച് മരിച്ചു. ഖൈബർ പഷ്തൂൻഖ്വ പ്രവിശ്യയിലെ മർദാനിൽ നടന്ന മത്സരത്തിനിടെ ബാറ്റ് ചെയ്യുകയായിരുന്ന സുബൈർ അഹ്മദ് എന്ന യുവതാരമാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.
ഫഖാർ സമാൻ അക്കാദമി താരമായിരുന്നു. ബൗൺസർ തലയിൽതട്ടി വീണയുടൻ പ്രാഥമിക ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഹെൽമറ്റ് ധരിച്ചിരുന്നില്ല.
2014ൽ ആസ്ട്രേലിയൻ താരം ഫിലിപ് ഹ്യൂഗ്സും സമാനരീതിയിൽ മരിച്ചിരുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന കളിയിൽ കുത്തിയുയർന്ന പന്ത് തലയിൽ പതിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അടുത്തിടെ ആസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും പന്ത് തലക്കുതട്ടി പരിക്കേറ്റിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story