Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ബി.​സി.​സി.​െ​എ​യി​ൽ​നി​ന്ന്​  ഏ​ഴ്​ കോ​ടി ഡോ​ള​ർ  ന​ഷ്​​ട​പ​രി​ഹാ​രം തേ​ടി  പി.​സി.​ബി

text_fields
bookmark_border
ബി.​സി.​സി.​െ​എ​യി​ൽ​നി​ന്ന്​  ഏ​ഴ്​ കോ​ടി ഡോ​ള​ർ  ന​ഷ്​​ട​പ​രി​ഹാ​രം തേ​ടി  പി.​സി.​ബി
cancel
ക​റാ​ച്ചി: ഉ​ഭ​യ​ക​ക്ഷി ക്രി​ക്ക​റ്റ്​ ക​രാ​ർ മാ​നി​ക്കാ​തി​രു​ന്ന ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക​ൺ​ട്രോ​ൾ ​േബാ​ർ​ഡി​ൽ നി​ന്ന്​ വ​ൻ തു​ക ന​ഷ്​​ട​പ​രി​ഹാ​രം നേ​ടി​ക്കൊ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പാ​ക്​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ സ​മി​തി​യെ സ​മീ​പി​ച്ചു. 2014, 15 വ​ർ​ഷ​ങ്ങ​ളി​ൽ ക​ളി​ക്കാ​മെ​ന്ന്​ സ​മ്മ​തി​ച്ച പ​ര​മ്പ​ര​ക​ളി​ൽ​നി​ന്ന്​ ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റി​യ ബി.​സി.​സി.​െ​എ ഏ​ഴ്​ കോ​ടി ഡോ​ള​ർ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ്​ പി.​സി.​ബി​യു​ടെ ആ​വ​ശ്യം. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket NewsPakistan Cricket Board
News Summary - Pakistan Cricket Board seeks $70m from BCCI for unplayed series -Sports news
Next Story