Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോ​ണി​യു​ടെ വ​ക ഒ​രു...

ധോ​ണി​യു​ടെ വ​ക ഒ​രു ല​ക്ഷം; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ പ​രി​ഹ​ാസം

text_fields
bookmark_border
ധോ​ണി​യു​ടെ വ​ക ഒ​രു ല​ക്ഷം; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളിൽ പ​രി​ഹ​ാസം
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ കാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ ശ​ത​കോ​ടി​ക​ൾ ഒ​ഴു​ക്കു​േ​മ്പാ​ൾ ല​ക്ഷം രൂ​പ മാ​ത്രം സം​ഭാ​വ​ന ചെ​യ്​​ത മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​നാ​യ​ക​ൻ എം.​എ​സ്. ധോ​ണി​ക്ക്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പൊ​ങ്കാ​ല.


ലോ​ക്​​ഡൗ​ൺ മൂ​ലം ദു​രി​ത​ത്തി​ലാ​യ പു​ണെ​യി​ലെ 100 ദി​വ​സ​വേ​ത​ന​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക്​ ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ മു​കു​ൾ മാ​ധ​വ്​ ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​യ ധ​ന​സ​മാ​ഹ​ര​ണ യ​ജ്ഞ​ത്തി​നാ​ണ്​ ധോ​ണി ധ​ന​സ​ഹാ​യം ന​ട​ത്തി​യ​ത്​. സ​ചി​ൻ ടെ​ണ്ടു​ൽ​ക്ക​റും സൗ​ര​വ്​ ഗാം​ഗു​ലി​യും അ​ര​ക്കോ​ടി വീ​തം സം​ഭാ​വ​ന ചെ​യ്​​ത​തി​നെ താ​ര​ത​മ്യം ചെ​യ്യു​ക​യാ​ണ്​ ട്വി​റ്റ​റാ​റ്റി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhoni
News Summary - one lakh rupees help from dhoni for covid-sports news
Next Story