Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എല്‍ മത്സരങ്ങൾ ചെന്നൈയിൽ തന്നെ; കേരളത്തിലേക്കില്ല

text_fields
bookmark_border
ഐ.പി.എല്‍ മത്സരങ്ങൾ ചെന്നൈയിൽ തന്നെ; കേരളത്തിലേക്കില്ല
cancel

ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഹോം മത്സരങ്ങൾക്കുള്ള വേദി മാറ്റില്ലെന്ന് ഐ.പി.എൽ ചെയര്‍മാൻ രാജിവ് ശുക്ല. ചെന്നൈയിലെ മത്സരങ്ങൾ നേരത്തേ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും. സ്റ്റേഡിയത്തിൽ ആവശ്യത്തിനു സുരക്ഷ ഏർപ്പെടുത്തും. ഐ.പി.എല്ലിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും രാജിവ് ശുക്ല ആവശ്യപ്പെട്ടു. ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയമാണ് സൂപ്പർ കിങ്സിന്‍റെഹോം മത്സരങ്ങൾക്ക് വേദിയായി തീരുമാനിച്ചിരുന്നത്.  

ത​മി​ഴ്നാ​ടും ക​ർ​ണാ​ട​ക​യും ത​മ്മി​ലു​ള്ള കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് 11ാം സീ​സ​ണി​ലെ ഐ.​പി.​എ​ൽ മ​ത്സ​ര​ങ്ങ​ൾ കേ​ര​ള​ത്തി​ലേ​ക്ക് മാറ്റുമെന്ന് കഴിഞ്ഞദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ്, റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ ടീ​മു​ക​ളു​ടെ ഹോം ​മ​ത്സ​ര​ങ്ങ​ളി​ൽ ചി​ല​ത് കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ (സ്പോ​ർ​ട്സ് ഹ​ബ്ബ്) ന​ട​ക്കുമെന്നായിരുന്നു വാർത്തകൾ. 

ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡും (ബി.​സി.​സി.​ഐ) ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ് മാ​നേ​ജ്മ​​​​െൻറും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി ച​ർ​ച്ച ന​ട​ത്തിയിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No shifting of IPL matches from Chennai-Sports News
Next Story