Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബി.​സി.​സി.​െ​എ​ക്ക്​...

ബി.​സി.​സി.​െ​എ​ക്ക്​ ക​ടി​ഞ്ഞാ​ണി​ട്ട്​ വി​നോ​ദ്​​റാ​യ്​

text_fields
bookmark_border
ബി.​സി.​സി.​െ​എ​ക്ക്​ ക​ടി​ഞ്ഞാ​ണി​ട്ട്​ വി​നോ​ദ്​​റാ​യ്​
cancel
ന്യൂ​ഡ​ൽ​ഹി: ബി.​സി.​സി.​െ​എ​യു​ടെ ചാ​മ്പ്യ​ൻ​സ് ​ട്രോ​ഫി ബ​ഹി​ഷ്​​ക​ര​ണ ഭീ​ഷ​ണി​ക്ക്​ ക​ടി​ഞ്ഞാ​ണി​ട്ട്​ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ഭ​ര​ണ​സ​മി​തി. ​
ത​ങ്ങ​ളു​ടെ അ​നു​മ​തി​യി​ല്ലാ​തെ െഎ.​സി.​സി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യോ തീ​രു​മാ​ന​മെ​ടു​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മി​തി ബോ​ർ​ഡി​െൻറ താ​ൽ​ക്കാ​ലി​ക അ​ധ്യ​ക്ഷ​ൻ സി.​കെ. ഖ​ന്ന, സെ​ക്ര​ട്ട​റി അ​മി​താ​ഭ്​ ചൗ​ധ​രി, സി.​ഇ.​ഒ രാ​ഹു​ൽ ജൊ​ഹ്​​റി എ​ന്നി​വ​ർ​ക്ക്​ ക​ത്ത​യ​ച്ചു. ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​യി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​ന്ന​ത്​ ഇ​ന്ത്യ​ക്കും ക്രി​ക്ക​റ്റി​നും ഗു​ണ​ക​ര​മ​ല്ലെ​ന്ന്​ സ​മി​തി അ​ധ്യ​ക്ഷ​ൻ വി​നോ​ദ്​ റാ​യി​യും അം​ഗം രാ​മ​ച​ന്ദ്ര ഗു​ഹ​യും വ്യ​ക്​​ത​മാ​ക്കി. അ​തേ​സ​മ​യം, പി​ൻ​വാ​ങ്ങാ​നാ​ണ്​ തീ​രു​മാ​ന​മെ​ങ്കി​ൽ ബി.​സി.​സി.​െ​എ​യു​ടെ 30 അം​ഗ സ​മ്പൂ​ർ​ണ ജ​ന​റ​ൽ ബോ​ഡി​യു​ടെ ഏ​ക​പ​ക്ഷീ​യ അം​ഗീ​കാ​രം വേ​ണം. അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ത​ന്നെ ഭ​ര​ണ​സ​മി​തി​ സു​പ്രീം​കോ​ട​തി​യു​ടെ ഉ​പ​ദേ​ശം തേ​ട​ണ​മെ​ന്നും റാ​യ്​ വ്യ​ക്​​ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vinod Rai
News Summary - No Champions Trophy decision without COA's permission: vinod rai
Next Story