Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീണ്ടും പന്തുചുരണ്ടൽ;...

വീണ്ടും പന്തുചുരണ്ടൽ; പുരാന്​ വിലക്ക്

text_fields
bookmark_border
nicholas-pooran-131119.jpg
cancel

ദു​ൈ​ബ​: അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റി​ൽ വീ​ണ്ടും പ​ന്തു​ ചു​രു​ണ്ട​ൽ വി​വാ​ദം. അ​ഫ്​​ഗാ​നി​സ്​​താ​നെ​ത ി​രെ ല​ഖ്​​നോ​വി​ൽ ന​ട​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ പ​ന്തു​ചു​ര​ണ്ടി​യ വി​ൻ​ഡീ​സി​​െൻറ വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ നി​േ​കാ​ള​സ്​ പു​രാ​നാ​ണ് ഇ​ക്കു​റി പ്ര​തി​ക്കൂ​ട്ടി​ൽ. കു​റ്റം സ​മ്മ​തി​ച്ച പു​രാ​നെ ഐ.​സി.​സി നാ​ലു​ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ വി​ല​ക്കി.

മൂ​ന്നാം ഏ​ക​ദി​ന​ത്തി​നി​ടെ പു​രാ​ൻ ന​ഖം ഉ​പ​യോ​ഗി​ച്ച് പ​ന്തി​ൽ ചു​ര​ണ്ടു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. പ​ന്തി​​െൻറ സ്വാ​ഭാ​വി​ക അ​വ​സ്ഥ​യി​ൽ ബോ​ധ​പൂ​ർ​വം വ്യ​തി​യാ​നം വ​രു​ത്തി​യ​തി​നാ​ണ് 24കാ​ര​നെ​തി​രെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ആ​ർ​ട്ടി​ക്കി​​ൾ 2.14 ലം​ഘി​ച്ച​തി​ന്​ ഐ.​സി.​സി ന​ട​പ​ടി​യെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newscricket newsnichoals pooran
News Summary - Nicholas Pooran banned for four T20Is for ball-tampering
Next Story