Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്ത് ഹെൽമറ്റിലിടിച്ചു; ഹെൽമറ്റ് സ്റ്റംപിലേക്കും- VIDEO

text_fields
bookmark_border
പന്ത് ഹെൽമറ്റിലിടിച്ചു; ഹെൽമറ്റ് സ്റ്റംപിലേക്കും- VIDEO
cancel

ഫാസ്റ്റ് ബൗളറെ നേരിടുമ്പോൾ സ്ട്രാപ്പിടാതെ ഹെല്‍മെറ്റ് ധരിച്ച ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന്‍ മാര്‍ക് ചപ്മാന്‍ നഷ്ടമായത് വിലപ്പെട്ട വിക്കറ്റ്. ഓസീസിനെതിരായ ട്വിന്റി20യില്‍ തൻെറ സ്ട്രാപ്പിടാത്ത ഹെല്‍മെറ്റ് കാരണമാണ് ചിപ്മാൻ പുറത്തായത്. ബില്ലി സ്തന്‍ലേക്ക് എറിഞ്ഞ ബൗണ്‍സര്‍ ചിപ്മാന്റെ ഹെല്‍മെറ്റ് താഴേക്ക് തെറിപ്പിച്ച് ചെന്നുവീണത് സ്റ്റമ്ബിന് മുകളിലേക്കായിരുന്നു. നേരത്തേ ഡ്വെയിന്‍ ബ്രാവോയുടെ പന്തിൽ ഇംഗ്ലണ്ടിൻെറ സൂപ്പർ താരം കെവിന്‍ പീറ്റേഴ്സണും സമാനമായ രീതിയില്‍ ഔട്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New Zealand's Mark Chapman was dismissed ball struck on helmet -Sports news
Next Story