Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightത്രി​രാ​ഷ്​​ട്ര...

ത്രി​രാ​ഷ്​​ട്ര ട്വ​ൻ​റി20; ന്യൂസിലൻഡിന്​ ജയം

text_fields
bookmark_border
new-zealand.jpg
cancel

വെ​ലി​ങ്​​ട​ൺ: ത്രി​രാ​ഷ്​​ട്ര ട്വ​ൻ​റി20 ക്രി​ക്ക​റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന്​ ജ​യം. ബാ​റ്റ്​​സ്​​മാ​ൻ​മാ​ർ വി​രു​ന്നൊ​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ 12 റ​ൺ​സി​നാ​ണ്​ ന്യൂ​സി​ല​ൻ​ഡ്​ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്​​കോ​ർ: ന്യൂ​സി​ല​ൻ​ഡ്​ 196/5, ഇം​ഗ്ല​ണ്ട്​ 184/9.

ഇ​തോ​ടെ ടൂ​ർ​ണ​മ​െൻറി​ലെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും തോ​റ്റ ഇം​ഗ്ല​ണ്ടി​​െൻറ നി​ല പ​രു​ങ്ങ​ലി​ലാ​യി. മൂ​ന്നു​ മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച്​ ആ​സ്​​ട്രേ​ലി​യ നേ​ര​ത്തേ ഫൈ​ന​ൽ ഉ​റ​പ്പി​ച്ചി​രു​ന്നു. നാ​യ​ക​ൻ കെ​യ്​​ൻ വി​ല്യം​സ​ൺ (72), മാ​ർ​ട്ടി​ൻ ഗു​പ്​​റ്റി​ൽ (65) എ​ന്നി​വ​ർ കി​വീ​സ്​ നി​ര​യി​ൽ തി​ള​ങ്ങി​യ​പ്പോ​ൾ ഡേ​വി​ഡ്​ മ​ലാ​നും (59) അ​ല​ക്​​സ്​ ഹെ​യ്​​ൽ​സും (47) ഇം​ഗ്ല​ണ്ടി​നാ​യി പൊ​രു​തി​നോ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandenglandT20malayalam newssports news
News Summary - New Zealand won - sports news
Next Story